Tag: supreme court
നിർബന്ധിത കുമ്പസാരം നിരോധിക്കണന്ന് ആവശ്യപെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി
ഓർത്തഡോക്സ് പള്ളികളിലെ നിർബന്ധിത കുമ്പസാരം നിരോധിക്കണമെന്നാവശ്യപെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നിർബന്ധിത കുമ്പസാരം ഭരണഘടനയിലെ മൌലികാവകാശത്തിന്റെ ലംഘനമാണെന്ന്...
മരട് ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യതയില്ല; സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കി സംസ്ഥാന...
മരട് ഫ്ലാറ്റ് കേസിലെ നഷ്ടപരിഹാര വിതരണവുമായി ബന്ധപെട്ട് സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കി സംസ്ഥാന സർക്കാർ. ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യതയില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ അറിയിച്ചു. ഇക്കാല നഷ്ടപരിഹാരമായി നൽകിയ...
കഫീൽഖാനെ വിട്ടയച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് യുപി സർക്കാർ സുപ്രീംകോടതിയിൽ
ഡോ കഫീൽ ഖാനെ വിട്ടയച്ച അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് യുപി സർക്കാർ സുപ്രീംകോടതിയിൽ. പൌരത്വ നിയമ ഭേദഗതിയുമായി ബന്ധപെട്ട് പ്രകോപനപരമായി സംസാരിച്ചു എന്നാരോപിച്ച് ദേശീയ സുരക്ഷാ നിയമ പ്രകാരം യുപി...
ദമ്പതികളെ കുടുംബാസൂത്രണത്തിന് നിര്‍ബന്ധിക്കാനാവില്ല : പൊതു താല്‍പര്യ ഹർജി തള്ളി കേന്ദ്രം
ന്യൂഡല്‍ഹി: ദമ്പതിമാരെ കുടുംബാസൂത്രണത്തിനു നിര്‍ബന്ധിക്കുന്നതിന് എതിരാണെന്ന് കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച സുപ്രീംകോടതിയെ അറിയിച്ചു. കുടുംബാസൂത്രണത്തിനും നിശ്ചിതഎണ്ണം കുട്ടികളെ ജനിപ്പിക്കാനും ജനങ്ങളെ നിര്‍ബന്ധിക്കുന്നത് വിപരീത ഫലമാണുണ്ടാക്കുകയെന്നും സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
കുടുംബത്തിന്റെ വലിപ്പം നിയന്ത്രിക്കുന്നതിന്...
പള്ളികളിലെ നിർബന്ധിത കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപെട്ടുള്ള ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും
ഓർത്തഡോക്സ് പള്ളികളിലെ നിർബന്ധിത കുമ്പസാരം ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപെട്ട് സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇടവക പൊതു യോഗത്തിൽ...
മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ നഷ്ടപരിഹാര തുക കൊടുത്ത് തീര്‍ക്കാതെ നിര്‍മ്മാതാക്കള്‍; ആകെ നല്‍കിയത് 5...
ന്യൂഡല്‍ഹി: മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ നഷ്ടപരിഹാര തുക ഇതുവരെ ആകെ നല്‍കിയത് അഞ്ച് കോടി രൂപയില്‍ താഴെ മാത്രമെന്ന് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി. 61.50 കോടി രൂപ നഷ്ടപരിഹാരമായി നല്‍നായിരുന്നു സുപ്രീംകോടതി...
ചര്‍ച്ചയില്‍ ഒത്തു തീര്‍പ്പായില്ല; കാര്‍ഷിക നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കര്‍ഷക സംഘടന
ന്യൂഡല്‍ഹി: പതിനാറാം ദിവസത്തിലേക്ക് നീണ്ട കര്‍ഷക പ്രതിഷേധത്തില്‍ സമവായമാകാതെ വന്നതോടെ സുപ്രീംകോടതിയെ സമീപിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍. പുതിയ കാര്‍ഷിക നിയമം കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും ചൂണ്ടികാട്ടിയാണ് ഹര്‍ജി....
പുതിയ പാർലമെൻ്റ് മന്ദിര നിർമ്മാണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ; ശിലാസ്ഥാപനത്തിന് അനുമതി
കേന്ദ്രസർക്കാരിൻ്റെ സെൻട്രൽ വിസ്താ പദ്ധതിയിൽ സുപ്രീം കോടതിയുടെ നിർണായക വിധി. പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങളോ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയോ മരം മുറിക്കുകയോ ചെയ്യരുതെന്ന് സുപ്രീം കോടതി പറഞ്ഞു. അതേസമയം ഡിസംബർ 10ന് തീരുമാനിച്ചിരിക്കുന്ന...
ജസ്റ്റിസ് സി.എസ്. കർണൻ അറസ്റ്റിൽ
മുൻ മദ്രാസ് ഹെെക്കോടതി ജഡ്ജിയായിരുന്ന സി.എസ്. കർണനെ പൊലീസ് അറസ്റ്റുചെയ്തു. ജഡ്ജിമാരേയും കോടതി ഉദ്യോഗസ്ഥരേയും അധിക്ഷേപിക്കുന്ന വിഡിയോ പുറത്തുവിട്ട കേസിലാണ് അറസ്റ്റ്. പുതിച്ചേരി ബാർ കൌൺസിൽ നൽകിയ പരാതിയിൽ കർണനെതിരെ നാല് വകുപ്പുകൾ...
സിദ്ധിഖ് കാപ്പന്റെ ജാമ്യ ഹര്‍ജിയില്‍ തീരുമാനം ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി സുപ്രീംകോടതി
ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെ അന്യായമായി അറസ്റ്റ് ചെയ്ത യുപി പൊലീസിന്റെ നടപടിക്കെതിരെ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി കോടതി. ക്രിമിനല്‍ കേസിലെ...