Tag: telecom companies
അടുത്ത വർഷത്തോടെ മൊബെെൽ നിരക്കുകൾ കൂട്ടാനൊരുങ്ങി ടെലികോം കമ്പനികൾ
രാജ്യത്തെ മുൻനിര ടെലികോം കമ്പനികളെല്ലാം നിരക്കുകൾ കുത്തനെ വർധിപ്പിക്കാൻ പോവുകയാണെന്ന് റിപ്പോർട്ട്. ഈ പുതുവർഷത്തിൽ ജനങ്ങളുടെ ഫോൺ ബിൽ 15-20 ശതമാനം വരെ ഉയർന്നേക്കാമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ ടെലികോം കമ്പനികൾ അടുത്ത മാർച്ച്...
ജിയോക്കും എയര്‍ടെലിനും ഒരു പടി മുന്നെ നിരക്കുയര്‍ത്താന്‍ ‘വി’; ഇന്റര്‍നെറ്റിനും വില കൂടും
മുംബൈ: ടെലികോം സെക്ടറിലെ ലീഡിങ് കമ്പനിയായ ജിയോക്കും എയര്‍ടെലിനും മുന്നെ പ്രീപെയ്ഡ് മൊബൈല്‍ നിരക്കുകള്‍ ഉയര്‍ത്താന്‍ ഒരുങ്ങി വി (വൊഡാഫോണ്‍ ഐഡിയ). ഒരു ഉപഭോക്താവില്‍ നിന്ന് ശരാശരി 300 രൂപയെങ്കിലും വരുമാനമില്ലാതെ പിടിച്ച്...
വോഡാഫോണും, ഐഡിയയും ഇനി രണ്ടല്ല ഒന്നാണ്; ‘വി'(Vi): ഒന്നിച്ചത് രണ്ട് വലിയ നെറ്റ്‌വര്‍ക്കുകള്‍
ന്യൂഡല്‍ഹി: ടെലികോം സേവനദാതാക്കളായ വോഡാഫോണും ഐഡിയയും പേരിലും ഒന്നിച്ചു. വോഡാഫോണ്‍, ഐഡിയ എന്ന രണ്ട് വലിയ നെറ്റ് വര്‍ക്കുകളുടെ സേവനമാണ് ഒറ്റ കുടക്കീഴില്‍ 'വി' (Vi) എന്ന് പേരിലേക്ക് മാറ്റി നല്‍കാന്‍ കമ്പനി...
ടെലികോം കമ്പനികളുടെ കുടിശ്ശിക: രാജ്യത്തെ മൊബൈല്‍ ഡേറ്റ നിരക്ക് 10% വര്‍ദ്ധിക്കുമെന്ന് സൂചന
മുംബൈ: ടെലികോം കമ്പവികളുടെ മൊത്ത വരുമാന കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ പത്ത് വര്‍ഷത്തെ കാലാവധി സുപ്രീംകോടതി അനുവദിച്ചതിന് പിന്നാലെ രാജ്യത്തെ മൊബൈല്‍ ഡേറ്റ, കോള്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങി ടെലികോം കമ്പനികള്‍. അടുത്ത മാര്‍ച്ച്...
എജിആർ കുടിശ്ശിക എത്രയും വേഗം തിരിച്ചടക്കാൻ ടെലെകോം കമ്പനികള്‍ക്ക് സുപ്രീംകോടതി നിർദ്ദേശം
ന്യൂഡൽഹി: ടെലെകോം വകുപ്പിന് കൊടുത്ത് തീർക്കാനുള്ള കുടിശ്ശിക ഉടൻ തന്നെ കൊടുത്ത് തീർക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം. ഇതിൽ വിട്ടുവീഴ്ച്ച നൽകാനാകില്ലെന്നും സുപ്രീംകോടതി അറിയിച്ചു. വോഡാഫോൺ - ഐഡിയ, എയർടെൽ, ടാറ്റ തുടങ്ങിയ ടെലെ...
വിധികള്‍ നടപ്പിലാക്കാൻ കഴിയുന്നില്ലെങ്കിൽ കോടതികള്‍ അടച്ച് പൂട്ടുന്നതാണ് നല്ലത്; സുപ്രീം കോടതി
കോടതി ഉത്തരവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടപ്പിലാക്കുന്നില്ലെങ്കില്‍ കോടതി തന്നെ അടച്ച് പൂട്ടുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി. ടെലികോം കമ്പനികളില്‍ നിന്ന് 1.47 ലക്ഷം കോടി എ ജി ആര്‍ കുടിശിക പിരിച്ചെടുക്കാത്ത സംഭവത്തെ...