Tag: thiruvanathapuram
പതിനാല് വയസുകാരനായ മകനെ ലൈംഗീകമായി പീഡിപ്പിച്ച അമ്മ അറസ്റ്റിൽ; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരത്ത് പതിനാല് വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വന്തം അമ്മ അറസ്റ്റില്‍. തിരുവനന്തപുരം കടയ്ക്കാവൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പോക്‌സോ കേസില്‍ ഇരയുടെ അമ്മ അറസ്റ്റിലാകുന്നത് സംസ്ഥാനത്ത് ആദ്യമാണ്.
വക്കം സ്വദേശിയായ യുവതിയാണ്...
പൂന്തുറയിൽ ലോക്ഡൗൺ ലംഘിച്ച് പ്രതിഷേധവുമായി ജനങ്ങൾ റോഡിലിറങ്ങി
പൂന്തുറയിൽ ചെരിയ മുട്ടത്ത് ലോക്ക്ഡൌൺ വിലക്ക് ലംഘിച്ച ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. ക്വാറൻ്റൈൻ കേന്ദ്രത്തിലേക്ക് മാറ്റിയവർക്ക് സൌകര്യങ്ങൾ നൽകിയില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധവുമായി ആളുകൾ എത്തിയത്. പ്രദേശത്ത് പാചക വാതകം ഉൾപെടെയുള്ള അവശ്യ വസ്തുക്കൾ...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരണപെട്ടു. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പൻ ആണ് മരണപെട്ടത്. മുംബൈയിൽ നിന്നും എത്തിയതായിരുന്നു ഇദ്ധേഹം. വന്നപ്പോൾ തന്നെ ശാരീരിക അസ്വസ്ഥതകൾ അനുഭവപെട്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ...
തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ സമ്പർക്ക പട്ടികയിൽ നിരവധിയാളുകൾ; തലസ്ഥാന നഗരം അതീവ...
തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവർ നിരവധിയാളുകളുമായി സമ്പർക്കം പുലർത്തിയതായി റിപ്പോർട്ട്. എന്നാൽ രോഗത്തിൻ്റെ ഉറവിടം എവിടെ നിന്നാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പൊതു ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന ഓട്ടോ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ച...