Tag: twitter
കേന്ദ്രത്തിന് വഴങ്ങി ട്വിറ്റര്‍; ചെങ്കോട്ട സംഘര്‍ഷത്തില്‍ 1,398 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു
ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട ഭൂരിപക്ഷം ട്വിറ്റര്‍ അക്കൗണ്ടുകളും ട്വീറ്റുകളും ട്വിറ്റര്‍ നീക്കം ചെയ്തു. അമേരിക്കയില്‍ ഒരു നിലപാടും ഇന്ത്യയില്‍ മറ്റൊരു നിലപാടും പറ്റില്ലെന്നും നിയമ ലംഘനവുമായി മുന്നോട്ട് പോകുകയാണെങ്കില്‍...
ഉയിഗർ മുസ്ലീങ്ങൾക്കെതിരെ ട്വീറ്റ്; അമേരിക്കയിലെ ചെെനീസ് എംബസിയുടെ അക്കൗണ്ടിന് വിലക്കേർപ്പെടുത്തി
ചെെനയിലെ ന്യൂനപക്ഷ വിഭാഗമായ ഉയിഗർ മുസ്ലീങ്ങൾ ഭരണകൂടത്തിൽ നിന്ന് നിർബന്ധിത വന്ധ്യംകരണം ഉൾപ്പെടെയുള്ള ക്രൂരതകൾ നേരിടുന്ന ചെെനയുടെ പശ്ചിമ മേഖയയായ ഷിൻജിങിൽ ഭരണകൂടം സ്വീകരിച്ചുവരുന്ന നയങ്ങളെ പിന്തുണച്ച് അമേരിക്കയിലെ ചെെനീസ് എംബസിയുടെ അക്കൗണ്ടിന്...
ഫ്രാന്‍സിലെ അക്രമത്തെ പിന്തുണച്ച് പോസ്റ്റ്; മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റര്‍
പാരിസ്: ഫ്രാന്‍സില്‍ നടന്ന അക്രമത്തെ പിന്തുണച്ച് സംസാരിച്ച മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിന്റെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റര്‍. കാര്‍ട്ടൂണ്‍ വിവാദത്തെ തുടര്‍ന്ന് ഫ്രാന്‍സിലുണ്ടായ കൊലപാതകത്തിന് പിന്നാലെയാണ് ഫ്രാന്‍സിലെ നൈസില്‍ വീണ്ടും...
ജമ്മു കാശ്മീരിലെ ലേ നഗരം ചെെനയുടെ ഭാഗമെന്ന് രേഖപ്പെടുത്തി ട്വിറ്റർ; വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര...
ജമ്മു കാശ്മീരിൻ്റെ ഭാഗമായ ലേ നഗരത്തെ ചെെനയുടെ ഭാഗമായി രേഖപ്പെടുത്തിയ ട്വിറ്റർ ലൊക്കേഷൻ സർവീസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാർ. സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ട് ട്വിറ്റർ സി.ഇ.ഒ ജാക്ക് ഡോർസിയ്ക്ക് കേന്ദ്രം...
ഇന്ത്യൻ സേനയിലെ മുസ്ലിം സൈനികർക്കെതിരായ വിദ്വേഷ പ്രചരണം നുണകളെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും മുൻ...
സമൂഹ മാധ്യമങ്ങളിൽ ഇന്ത്യൻ സേനയിലെ മുസ്ലിം സൈനികർക്കെതിരെ ഉയരുന്ന വിദ്വേഷ പ്രചരണം വെറും മുണകളാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും മുൻ സൈനികർ കത്തയച്ചു. സർവീസിൽ നിന്നും വിരമിച്ച 120 സൈനികരാണ് പ്രധാനമന്ത്രി നരേന്ദ്ര...
‘നിസാരമായ രോഗത്തിന്റെ പേരില്‍ രാജ്യമൊട്ടാകെ അടച്ചിടണോ’? കൊവിഡിനെ നിസാരവകരിച്ച് ട്രംപ്; നടപടി
വാഷിങ്ടണ്‍: മഹാമാരിയെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കൊവിഡ് 19 നെ നിസാരവത്കരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിസാരമായ ജലദോഷ പനിയുമായാണ് ലോകത്താകമാനം 10 ലക്ഷത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയ രോഗത്തെ ട്രംപ് താരതമ്യപ്പെടുത്തിയത്....
മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് കോൺഗ്രസ് പ്രവർത്തകർ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് കോൺഗ്രസ് പ്രവർത്തകർ. നാഷണൽ അൺഎംപ്ലോയ്മെൻ്റ് ഡേ എന്ന ഹാഷ് ടാഗിൽ 25 ലക്ഷം ട്വീറ്റുകളാണ് ഇന്ന് വന്നിരിക്കുന്നത്. ഹിന്ദിയിൽ രാഷ്ട്രീയ ബെറോസ്ഗാരി...
സ്വാതന്ത്രദിനത്തിൽ ഇന്ത്യൻ സൈനികർക്ക് ആദരമർപ്പിച്ച് പുതിയ ഇമോജിയുമായി ട്വിറ്റർ
സ്വാതന്ത്രദിനാഘോഷത്തിൽ ഇന്ത്യൻ സായുധ സേനകൾക്ക് ആദരം അർപ്പിച്ച് ദേശിയ യുദ്ധ സ്മാരകത്തിൻ്റെ മാതൃകയിൽ പ്രത്യേകം രൂപ കൽപ്പന ചെയ്ത ഇമോജി അവതരിപ്പിച്ച് ട്വിറ്റർ. സൈനികരുടെ ജീവന് ആദരമർപ്പിച്ചു കൊണ്ടുള്ള പ്രതിരോധ മന്ത്രാലയത്തിൻ്റെ #SaluteTheSoldier...
കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം പിന്നിട്ടിരിക്കെ പഴയ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത്...
കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം പിന്നിട്ടിരിക്കെ തൻ്റെ പഴയ ട്വീറ്റ് ഓർമ്മപെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 10 ലക്ഷം കടന്നപ്പോഴായിരുന്നു, ഓഗസ്റ്റ് 10...
ട്വിറ്ററില്‍ ട്രെന്‍ഡിംഗായി #ബാബരി സിന്ദാ ഹേ ഹാഷ് ടാഗ് ക്യാംപെയ്ന്‍
അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനുള്ള ചടങ്ങുകൾ നടക്കുന്നതിനിടെ ട്വിറ്ററില്‍ ട്രെന്‍ഡിംഗിലായിരിക്കുകയാണ് #ബാബരി സിന്ദാ ഹേ ഹാഷ് ടാഗ് ക്യാംപെയ്ന്‍. സുപ്രിം കോടതി വിധി ഏകപക്ഷീയമാണെന്നും രാഷ്ട്രീയ മതനിരപേക്ഷതയ്ക്കു മേൽ ഏൽപ്പിച്ച വലിയൊരു തിരിച്ചടിയാണിതെന്നും ചൂണ്ടികാണിച്ചു...