Tag: US
അമേരിക്ക കാപ്പിറ്റോളിൽ കലാപം അഴിച്ചുവിട്ട് ട്രംപ് അനുകൂലികൾ; ട്രംപിൻ്റെ ട്വിറ്റർ, എഫ്ബി അക്കൗണ്ടുകൾ മരവിപ്പിച്ചു
യുഎസ് കാപ്പിറ്റോൾ മന്ദിരത്തിൽ അക്രമം അഴിച്ചുവിട്ട് ട്രംപ് അനുകൂലികൾ. കാപ്പിറ്റോൾ കെട്ടിടത്തിൽ മുദ്രവാക്യം വിളിച്ചെത്തിയ ഇവർ ബാരിക്കേഡുകൾ തകർത്ത് അകത്ത് പ്രവേശിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. സംഘർഷത്തിനിടെ നടന്ന വെടിവെയ്പ്പിൽ ഒരു സ്ത്രി...
അമേരിക്ക ഒരേസമയം നാല് പ്രതിസന്ധികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്; ബെെഡൻ
ചരിത്രത്തിലെ ഏറ്റവും വലിയ നാല് പ്രതിസന്ധികളെയാണ് അമേരിക്ക ഇപ്പോള്‍ ഒരേ സമയം നേരിടേണ്ടി വന്നിരിക്കുന്നതെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ഈ പ്രതിസന്ധികളെ നേരിടാന്‍ താനും തന്റെ സംഘവും തയ്യാറാണെന്നും ജോ ബൈഡന്‍...
യുഎസിൽ ഗെയിം ഏരിയയിൽ വെടിവയ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു
യുഎസിലെ ഇല്ലിനോയിയിൽ ടെൻ–പിൻ ബൗളിങ് ഗെയിം ഏരിയയിൽ അക്രമി ആൾക്കൂട്ടത്തിനു നേരെ വെടിയുതിർത്തു. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മറ്റ് മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെടിവെച്ചതായി സംശയിക്കുന്ന ഒരാളെ പിടികൂടിയിടുണ്ടെന്നും സംഭവത്തിന്റെ കാരണം...
ഏറ്റവും വലിയ സാമ്പത്തികശക്തിയാകാൻ ചെെന; 8 വര്‍ഷത്തിനുള്ളിൽ യു.എസിനെ മറികടക്കുമെന്ന് റിപ്പോർട്ട്
2028 ഓടെ ചൈന അമേരിക്കയെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് റിപ്പോര്‍ട്ടുകള്‍. കൊവിഡ് മഹാമാരി മൂലം അമേരിക്ക വലിയ തിരിച്ചടി നേരിടുകയും ചൈന കൊവിഡിനെ അതിജീവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ്...
അമേരിക്കയിൽ തിങ്കളാഴ്ച മുതൽ ഫെെസർ വാക്സിൻ കൊടുത്തുതുടങ്ങും; ആദ്യ ഘട്ടത്തിൽ 30 ലക്ഷം പേർക്ക്
ഫെെസർ കൊവിഡ് വാക്സിൻ തിങ്കളാഴ്ച മുതൽ അമേരിക്കയിൽ കൊടുത്തുതുടങ്ങും. ആദ്യ ഘട്ടത്തിൽ 30 ലക്ഷം പേർക്കായിരിക്കും നൽകുക. തിങ്കൾ, ചൊവ്വ. ബുധൻ ദിവസങ്ങളിലായി പരമാവധി സ്ഥലങ്ങളിലേക്ക് വാക്സിൻ എത്തിക്കാനുള്ള സൌകര്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.
മൂന്നാം...
ഫെെസറിന് അമേരിക്കയിൽ അനുമതി നൽകുന്നു; തീരുമാനം കൊവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ
ഫെെസർ വാക്സിൻ അമേരിക്കയിലും അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകുന്നു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ രൂപീകരിച്ച വിദഗ്ധ സമിതിലെ 17 പേർ ഫെെസർ ബയോൺടെക് കൊവിഡ് വാക്സിന് അനുകൂലമായി വോട്ട് ചെയ്തു....
വെെറ്റ് ഹൗസിലെത്തി സ്ഥാനം ഏറ്റെടുത്താൽ ജനങ്ങളോട് ആദ്യം പറയുക ഇതായിരിക്കും; ആദ്യ ദൗത്യം വെളിപ്പെടുത്തി...
അമേരിക്കൻ പ്രസിഡൻ്റായി ചുമതലയേൽക്കുന്ന ആദ്യ ദിവസം ജനങ്ങളോട് നൂറ് ദിവസം മാസ്ക് ധരിക്കണം എന്നാണ് പറയുക എന്ന് വെളിപ്പെടുത്തി നിയുക്ത പ്രസിഡൻ്റ് ജോ ബെെഡൻ. ഭരണകേന്ദ്രങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും മുഖാവരണം നിർബന്ധമാക്കുമെന്നും അദ്ദേഹം...
ചൈനയിലെ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യും മുമ്പ് തന്നെ അമേരിക്കയിൽ വൈറസ് സാന്നിധ്യം...
ചൈനയിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ അമേരിക്കയിൽ വൈറസ് സാന്നിധ്യം ഉണ്ടായിരുന്നതായി റിപ്പോർട്ട്. ചൈനയിൽ റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ കൊറോണ വൈറസ് ലോകത്ത് വ്യാപിച്ചു തുടങ്ങിയെന്നും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്....
മുംബെെ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ സാജിദ് മിറിനെകുറിച്ച് വിവരം നൽകുന്നവർക്ക് 37 കോടിരൂപ പ്രഖ്യാപിച്ച്...
മുംബെെ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ സാജിദ് മിറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ചു ലക്ഷം ഡോളർ (37 കോടി രൂപ) പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക. മുംബെെ ഭീകരാക്രമണം നടന്ന് 12 വർഷത്തിന് ശേഷമാണ്...
അമേരിക്കയിൽ 10 ലക്ഷത്തിലധികം കുട്ടികൾക്ക് ഇതുവരെ കൊവിഡ് ബാധിച്ചതായി ശിശുരോഗ വിദഗ്ദർ
അമേരിക്കയിൽ 10 ലക്ഷത്തിലധികം കുട്ടികൾക്ക് ഇതുവരെ കൊവിഡ് ബാധിച്ചതായി ശിശുരോഗ വിദഗ്ദർ. 18 വയസ്സിന് താഴെ പ്രായമുള്ള 10 ലക്ഷത്തിലധികം കുട്ടികൾക്ക് കൊവിഡ് രോഗം കണ്ടെത്തിയതായി അമേരിക്കൽ അക്കാദമി ഓഫ് പീഡിയാട്രിക്സും ചിൽഡ്രൻസ്...