Home Tags Whatsapp

Tag: whatsapp

: Privacy Of People More Important Than Your Money": Supreme Court On WhatsApp's New Privacy Policy

പണത്തേക്കാൾ വലുത് ജനങ്ങളുടെ സ്വകാര്യത; വാട്സാപ്പിന് സുപ്രീം കോടതിയുടെ വിമർശനം

ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ ഇടപെടേണ്ടി വരുമെന്ന് സുപ്രീം കോടതി. സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്കിനോടും വാട്സാപ്പിനോടുമാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഇക്കാര്യം അറിയിച്ചത്. വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരായ ഹർജിയിൽ ഇരു കമ്പനികൾക്കും കോടതി...
Ravishankar prasad on Whatsapp new privacy policy

വ്യക്തിഗത ആശയ വിനിമയത്തിന്റെ പവിത്രതയും പദവിയും സംരക്ഷിക്കപെടേണ്ടതുണ്ടെന്ന് ഐടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ്

വ്യക്തിഗത ആശയ വിനിമയത്തിന്റെ പവിത്രതയും പദവിയും സംരക്ഷിക്കപെടേണ്ടതുണ്ടെന്ന് ഇലക്ട്രോണിക്സ്, ഐടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ്. വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസിയുമായി ബന്ധപെട്ട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഏകപക്ഷീയമായ മാറ്റങ്ങൾ ന്യായവും സ്വീകാര്യവുമല്ലെന്നും ആ...
India asks WhatsApp to withdraw changes to the privacy policy

സ്വകാര്യത നയത്തിലെ മാറ്റം പിൻവലിക്കണം; വാട്സ്ആപ്പിനോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ

ഇന്ത്യക്കാരായ ഉപയോക്താക്കൾക്ക് സ്വകാര്യത നയത്തിൽ വരുത്തിയ മാറ്റം പിൻവലിക്കാൻ വാട്സആപ്പിനോട് നിർദേശിച്ച് കേന്ദ്ര സർക്കാർ. ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക അറിയിക്കുന്നതിന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വാട്സ്ആപ്പ് സിഇഒയ്ക്ക്...
It's A Private App, If You Don't Want To, Don't Use It": Delhi High Court on Plea Against WhatsApp's Updated Privacy Policy

വാട്സ്ആപ്പ് സ്വകാര്യ ആപ്പിൽ ആശങ്ക ഉണ്ടെങ്കില്‍ ഉപയോഗിക്കാതിരിക്കുക; ഡൽഹി ഹെെക്കോടതി

വാട്സ് ആപ്പ് സ്വകാര്യ ആപ്പാണെന്നും സ്വകാര്യതയെകുറിച്ച് ആശങ്കയുണ്ടെങ്കിൽ ഉപയോഗിക്കാതിരിക്കണമെന്നും ഡൽഹി ഹെെക്കോടതി. വാട്സ്ആപ്പിൻ്റെ പുതിയ സ്വകാര്യത നയത്തെ ചോദ്യം ചെയ്ത് അഡ്വ ചെെതന്യ റോഹില സമർപ്പിച്ച ഹർജിയിലാണ് ഡൽഹി ഹെെക്കോടതി ജഡ്ജി ജസ്റ്റിസ്...
signal won't replace WhatsApp says its founder brian acton

സിഗ്നൽ ഒരിക്കലും വാട്സാപ്പിന് പകരമല്ല; രണ്ടിന്റേയും ഉദ്ധേശ്യങ്ങൾ വ്യത്യസ്തമെന്ന് സിഗ്നൽ സ്ഥാപകൻ ബ്രിയാൻ ആക്ടൻ

വാട്സാപ്പിന്റെ പുതിയ പോളിസി അപ്ഡേറ്റിനെ തുടർന്ന് ജനപ്രീതി വർധിച്ച മെസേജിങ് ആപ്ലിക്കേഷനാണ് സിഗ്നൽ. വാട്സാപ്പ് ഉപേക്ഷിക്കുന്നവർക്ക് പകരം ഉപയോഗിക്കാവുന്നതായി നിർദേശിക്കപെടുന്നതും സിഗ്നലിനേയാണ്. എന്നാൽ അതേസമയം സിഗ്നൽ ഒരിക്കലും വാട്സാപ്പിന് പകരമല്ലെന്ന് സിഗ്നൽ സ്ഥാപകനും...
WhatsApp Delays Data-Sharing Change After Backlash

വാട്സ്ആപ്പ് സ്വകാര്യ നയം ഉടൻ നടപ്പാക്കില്ല; തീരുമാനം നീട്ടി

സ്വകാര്യ നയം നടപ്പാക്കുന്നത് നീട്ടി വെച്ച് വാട്സ്ആപ്പ്. പുതിയ സ്വകാര്യത നയം അംഗീകരിക്കാത്തവരുടെ അക്കൌണ്ടുകൾ ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സ്ആപ്പ് അറിയിച്ചു. പ്രെെവറ്റ് പോള്സി അപ്ഡേറ്റ് വന്നതിന് പിന്നാലെ വാട്സ്ആപ്പിനെതിരായി വലിയ...
Govt examining WhatsApp's user policy changes amid privacy debate

വാട്സ് ആപ്പിന്റെ പുതിയ പോളിസി മാറ്റം കേന്ദ്ര സർക്കാർ പരിശോധിക്കുന്നതായി റിപ്പോർട്ട്

വാട്സ് ആപ്പിന്റെ പുതിയ പോളിസി മാറ്റത്തെ കുറിച്ച് കേന്ദ്ര സർക്കാർ പരിശോധിക്കുന്നുവെന്ന് പുതിയ റിപ്പോർട്ട്. ഉപയോക്താക്കളുടെ വിവരങ്ങൾ ഫെയ്സ്ബുക്കുമായും കമ്പനിയുടെ മറ്റ് സർവീസുകളുമായും പങ്കു വെയ്ക്കുമെന്ന് വാട്സ് ആപ്പിന്റെ പ്രഖ്യാപനം സ്വകാര്യതയുടെ ലംഘനമാകുമോ...

സ്വകാര്യ മെസേജുകൾ കാണാൻ കഴിയില്ല. കോൺടാക്ടുകൾ ഫേസ്ബുക്കുമായി പങ്കുവെക്കില്ല; പുതിയ പോളിസിയിൽ വിശദീകരണവുമായി വാട്സ്ആപ്പ്

പുതിയ സ്വകാര്യത നയത്തിലെ മാറ്റങ്ങൾ വിവാദമായിരിക്കെ വിശദീകരവുമായി ഇൻസ്റ്റൻ്റ് മെസേജിങ് സേവനമായ വാട്സ്ആപ്പ്. സ്വകാര്യ മെസേജുകൾ വായിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും ഫോൺ കോൺടാക്ടുകൾ ഫേസ്ബുക്കുമായി പങ്കുവെക്കില്ലെന്നും വാട്സ്ആപ്പ് വ്യക്തമാക്കി. അടുത്തിടെ കൊണ്ടുവന്ന പുതിയ...
WhatsApp Pay To Launch Payments In 10 Indian Languages After NPCI Nod

വാട്സ് ആപ്പിലൂടെ പണമിടപാട് നടത്താൻ ഇന്ത്യയിൽ അനുമതി

പണമിടപാട് നടത്താൻ വാട്സ് അപ്പിന് ഇന്ത്യയിൽ അനുമതി ലഭിച്ചു. നാഷണൽ പേയ്മെൻ്റ് കോർപറേഷനാണ് ആണ് അനുമതി നൽകിയത്. ആദ്യഘട്ടത്തിൽ 20 മില്യൺ ഉപയോക്താക്കൾക്കായിരിക്കും അനുമതി ലഭിക്കുക. റിസർവ് ബാങ്കിൻ്റെ എല്ലാ ചട്ടങ്ങളും പാലിക്കണമെന്ന...
BJP, RSS control Facebook and WhatsApp in India: Rahul Gandhi

ഇന്ത്യയിൽ ഫേസ്ബുക്കും വാട്സ്ആപ്പും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും നിയന്ത്രണത്തിലാണെന്ന് രാഹുൽ ഗാന്ധി

ഇന്ത്യയിൽ ഫേസ്ബുക്കും വാട്സ്ആപ്പും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും നിയന്ത്രണത്തിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകളിൽ നടപടി വേണ്ടെന്ന ഫേസ്ബുക്ക് നിർദേശത്തെ തുടർന്നാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ബി.ജെ.പി നേതാക്കളുടെ...
- Advertisement