Home Tags Congress

Tag: Congress

Modi govt wanted to ban PUBG, but realised youth will then ask for jobs: Congress

പബ്ജി നിരോധിച്ചാൽ യുവാക്കൾ തൊഴിലെവിടെയെന്ന് ചോദിക്കും; മോദിക്കെതിരെ പരിഹാസവുമായി കോൺഗ്രസ്

ചൈനീസ് ആപ്പ് നിരോധനത്തിൽ മോദിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് രംഗത്ത്. പബ്ജി നിരോധിച്ചാൽ യുവാക്കൾ തൊഴിലെവിടെയെന്ന് ചോദിക്കുമെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ് മോദി സർക്കാർ ഈ ഓൺലൈൻ ​ഗെയിം നിരോധിക്കാത്തതെന്ന് കോൺ​ഗ്രസ് വക്താവ് അഭിഷേക് മനു...
Rajasthan- Verdict May Be Delayed, Team Pilot's Last-Minute Plea Accepted

സച്ചിൻ പെെലറ്റ് ഉൾപ്പെടെയുള്ള വിമത എംഎൽഎമാർക്കെതിരെ നടപടി എടുക്കരുതെന്ന് രാജസ്ഥാൻ ഹെെക്കോടതി

രാജസ്ഥാനിലെ വിമത എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് സ്പീക്കറോട് നിർദേശിച്ച് ഹെെക്കോടതി. കേസിൽ തീർപ്പാകുന്നത് വരെ യാതൊരു അയോഗ്യതാ നടപടികളും പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ഇന്ദ്രജിത്ത് മഹന്തിയുടേയും ജസ്റ്റിസ് പ്രകാശ് ഗുപ്തയുടേയും ബെഞ്ച് വിധിച്ചു. കൂറുമാറ്റ...
congress suspended two mla in rajasthan

രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. ഭന്‍വര്‍ ലാല്‍ ശര്‍മ, വിശ്വേന്ദ്ര സിങ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍ നൽകിയത്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍ ഇരുവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചാണ്...
sanjay sha suspended by congress

അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോൺഗ്രസ്സ് നേതാവ് സഞ്ജയ് ഝായ്ക്ക് സസ്പെൻഷൻ

സച്ചിൻ പൈലറ്റിന് പിന്നാലെ പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് മുൻ ദേശിയ വക്താവ് കൂടിയായ സജ്ഞയ് ഝായെ കോൺഗ്രസിൽ നിന്നും സസ്പെൻ്റ് ചെയ്തു. മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ ബാലസാഹേബ് ആണ് നടപടിയെടുത്തത്.അതേ സമയം...

കോണ്‍ഗ്രസ് സംഘടനകളിലെ ചൈനീസ് നിക്ഷേപം; ഉന്നതതല അന്വേഷണ സമിതിയെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് സംഘടനകള്‍ക്ക് വിദേശഫണ്ട് ലഭിച്ച വിഷയത്തില്‍ ഉന്നതതല അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്‌പെഷ്യല്‍ ഡയറക്ടര്‍ അധ്യക്ഷനായ ഉന്നതതല സമിതിയ്ക്കാണ് അന്വേഷണത്തിന്റെ ഏകോപന ചുമതല.രാജീവ് ഗാന്ധി...

‘മെക്ക് ഇന്‍ ഇന്ത്യ’ എന്ന് ആഹ്വാനം ചെയ്ത ബിജെപി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു:...

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് പിന്നാലെ ചൈനയില്‍ നിന്നുള്ള ആപ്പുകളടക്കം നിരോധിച്ച ബിജെപി സര്‍ക്കാരന്റെ നടപടിക്ക് പിന്നാലെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. എന്‍ ഡി എ സര്‍ക്കാരിന്റെ ഭരണ കാലത്താണ് ചൈനയില്‍ നിന്നും ഏറ്റവും...
‘I am Indira Gandhi’s granddaughter’: Priyanka dares UP govt

ഞാൻ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകൾ; സത്യം പറയുന്നതിൽ നിന്ന് എന്നെ തടുക്കാനാവില്ല; പ്രിയങ്ക ഗാന്ധി

ഉത്തർപ്രദേശ് ബാലാവകാശ വിഭാഗം നോട്ടീസ് അയച്ചതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. താൻ ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകൾ ആണെന്നും സത്യം പറയുന്നതിൽ നിന്നും ആർക്കും തന്നെ തടയാനാവില്ലെന്നും...

അന്യ സംസ്ഥാന തൊഴിലാളികളുടെ ട്രെയിന്‍ കൂലി അടയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാര്‍: സോണിയ ഗാന്ധി

ന്യൂഡല്‍ഹി: അന്യ സംസ്ഥാന തൊഴിലാളികളുടെ ട്രെയിന്‍ കൂലി അടയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തിന്റെ വളര്‍ച്ചയുടെ അംബാസഡര്‍മാരെന്നും സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലെന്നുമാണ് സോണിയ ഗാന്ധി തൊഴിലാളികളെ വിശേഷിപ്പിച്ചത്.ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു നാല്...

വിശ്വാസ വോട്ടെടുപ്പിന് മുമ്പ് രാജി പ്രഖ്യാപനം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്

മധ്യപ്രദേശിലെ 15 മാസം നീണ്ട കോൺഗ്രസ് ഭരണത്തിന് വിരാമമിട്ടു കൊണ്ട് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് രാജി പ്രഖ്യാപിച്ചു. മധ്യ പ്രദേശ് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് രാജി പ്രഖ്യാപനം. കോണഗ്രസ് സർക്കാർ...

മധ്യപ്രദേശ് പ്രതിസന്ധി: രാജിവെച്ച 6 എംഎൽഎമാരെ അയോഗ്യരാക്കാൻ കോൺഗ്രസ് നേതൃത്വം

ഭോപ്പാൽ: കോൺഗ്രസിൽ നിന്ന് രാജി വെച്ച് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം ചേർന്ന 6 എംഎൽഎമാരെ അയോഗ്യരാക്കണെമന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകാനൊരുങ്ങി കോൺഗ്രസ് നേതൃത്വം. ഇന്നലെയാണ് കമൽനാഥ് മന്ത്രിസഭയിലെ ആറ് എംഎൽഎമാരുള്‍പ്പെടെ...
- Advertisement
Factinquest Latest Malayalam news