Home Tags Kerala

Tag: Kerala

ps sreedharan pillai

എന്‍ആര്‍സി കേരളത്തില്‍ ആരെയും ദോഷകരമായി ബാധിക്കില്ലെന്ന് പി എസ് ശ്രീധരന്‍ പിള്ള 

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൌരത്വ ഭേദഗതിയ്ക് എതിരെ കേരളത്തിൽ ഉണ്ടാകുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിളള രംഗത്ത്. എൻആർസി കേരളത്തിൽ ആരെയും ബാധിക്കില്ലായെന്നും കേരളത്തിൻ്റെ പോക്ക് ശരിയല്ലായെന്നും ശ്രീധരൻ...
Ramachandra Guha

കോണ്‍ഗ്രസ് നിശബ്ദമാണ്; പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്ന കേരളത്തെ മാതൃകയാക്കണമെന്ന് രാമചന്ദ്ര ഗുഹ

പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്ന കേരളത്തെ മാതൃകയാക്കണമെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. അതേസമയം സമരത്തില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നിശബ്ദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് കേരള ലിറ്ററി ഫെസ്റ്റിവലില്‍ പാട്രിയോട്ടിസം...
winter in kerala

ശൈത്യമാസങ്ങൾ കേരളത്തിന്​ അന്യമാകുന്നു

നൂ​റ്റാ​ണ്ടി​​ൻറെ കൊ​ടും​ ത​ണു​പ്പി​ൽ ഡ​ൽ​ഹി ത​ണു​ത്ത്​ വി​റ​ക്കുമ്പോ​ൾ കേ​ര​ളം ചൂടേറ്റ് പൊള്ളുകയാണ്. 20 വ​ർ​ഷം പ​രി​ശോ​ധി​ച്ചാ​ൽ കേ​ര​ള​ത്തി​ൽ​ നി​ന്ന് ത​ണു​പ്പ്​ അ​ക​ലു​ന്ന സ്ഥി​തി​യാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. അ​ഗ്​​നി ​പ​ർ​വ​ത വി​സ്​​ഫോ​ട​ന​ത്തി​​ൻറെ ​ഫ​ലമായി​...
pinarayi vijayan

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി; നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു

പൗരത്വനിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. അടിയന്തരമായി ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും  മത വിവേചനത്തിന്...
plastic ban in kerala

പ്ലാസ്റ്റിക് നിരോധനം: വ്യാഴാഴ്ച മുതൽ കടയടപ്പ് സമരം

ജനുവരി ഒന്ന് മുതല്‍ സംസ്ഥാന വ്യാപകമായി പ്ലാസ്റ്റിക് നിരോധനം  നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി രംഗത്ത്. പ്ലാസ്റ്റിക് നിരോധനത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതൽ കടയടപ്പ് സമരം നടത്താനാണ് തീരുമാനം.ബദൽ...
no detention centers in kerala

സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ വരുമെന്നത് വ്യാജപ്രചാരണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് സർക്കാർ. സംസ്ഥാനം തടങ്കല്‍ പാളയത്തിന് പദ്ധതിയിടുന്നു എന്ന തരത്തില്‍ ദി ഹിന്ദു ദിനപത്രത്തില്‍ വന്ന വാര്‍ത്തയില്‍ പറയുന്ന പോലൊരു തീരുമാനം...
kerala plans detention centre

കേരളത്തില്‍ തടങ്കല്‍പാളയം നിര്‍മിക്കാന്‍ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു

പൗരത്വ രജിസ്റ്ററും പൗരത്വ നിയമ ഭേദഗതിയും നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്കെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ കേരളത്തിലും അനധികൃത കുടിയേറ്റക്കാര്‍ക്കായി തടങ്കൽ പാളയം ഒരുങ്ങുന്നതായി മാധ്യമ റിപ്പോര്‍ട്ട്. വിദേശികളായ തടവുകാരെ പാര്‍പ്പിക്കാൻ എന്ന പേരിൽ...
plastic prohibition in kerala

പ്ലാസ്റ്റിക് രഹിത കേരളം; ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുന്നു

സംസ്ഥാനത്ത് ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കാന്‍ ഉത്തരവ്. നിര്‍മാണവും വില്‍പ്പനയും മാത്രമല്ല, പ്ലാസ്റ്റിക് സൂക്ഷിക്കുന്നതും നിരോധിക്കാനാണ് തീരുമാനം. ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്‌റ്റിക്‌ വസ്‌തുക്കള്‍ 2022 ആകുമ്പോഴേക്കും ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍...

കേരളത്തിലെ സെൻസസ് നടപടികൾ നിർത്തിവെച്ച് സംസ്ഥാന സർക്കാർ

ദേശീയ ജനസംഖ്യ രജിസ്റ്ററിലെക്കുള്ള കണക്കെടുപ്പ് നടപടികൾ നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി പൊതുഭരണവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാലാണ് ഉത്തരവിറക്കിയത്. ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തുമെന്ന...
Kerala govt protest against CAA

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി; സംയുക്ത പ്രതിഷേധം ആരംഭിച്ചു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി. ന്യൂമപക്ഷ വിഭാഗത്തെ പൗരന്മാരല്ലെന്ന് പ്രഖ്യാപിച്ചാല്‍ കേരളത്തില്‍ അത് നടപ്പാക്കില്ലെന്നും സര്‍ക്കാരിന്റെ പ്രതിബദ്ധത ഭരണഘടനയോടാണ് അല്ലാതെ ആര്‍എസ്എസ് സൃഷ്ടിക്കുന്ന അജണ്ടകളോടല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ജാതി...
- Advertisement
Factinquest Latest Malayalam news