കെ.സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കുന്നത് പണം മോഹിച്ചെന്ന് മന്ത്രി എം.എം മാണി. കെ.സുരേന്ദ്രൻ ആനയല്ലെന്നും കോന്നിയിലെ വോട്ടർമാർ എല്ലാം വിലയിരുത്തിക്കഴിഞ്ഞെന്നും, കോന്നിയിലെ എല്ലാ സാഹചര്യങ്ങളും എൽ.ഡി.എഫ് മുതലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂര്‍ക്കാവിൽ എസ്. സുരേഷ് ബിജെപി സ്ഥാനാർഥിയാകും, കുമ്മനം രാജശേഖരന്റെ പേര് ഒഴിവാക്കിയാണ് വട്ടിയൂർകാവിലേക്ക് സുരേഷിനെ പാർട്ടി പരിഗണിച്ചത്. കെ. സുരേന്ദ്രൻ ബിജെപി സ്ഥാനാർഥിയായി കോന്നിയിൽ മത്സരിക്കും.
Content Highlights: K Surendran competing for money says, MM Mani.