തിരുവനന്തപുറത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; കടകളിലടക്കം സഞ്ചരിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. വിമാനത്താവളത്തിൽ നിന്ന് വീട്ടിൽ നിരീഷണത്തിൽ കഴിയാൻ അയച്ചെങ്കിലും ഇവർ കടകളിലടക്കം കയറിയെന്നാണ് റിപ്പോർട്ട്. യുകെയിൽ നിന്ന് ബഹ്റൈൻ വഴി തിരുവനന്തപുരത്ത് എത്തിയ പേട്ട സ്വദേശികളുടെ റൂട്ട് മാപ്പാണ് തിരുവനന്തപുരം ജില്ലാ കളക്ടർ പ്രസിദ്ധീകരിച്ചത്.

തിരുവനന്തപുരം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച മൂന്ന് പേരിൽ രണ്ടുരോഗികൾ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളാണ് ഈ ഫ്ളോ…

Gepostet von Collector Thiruvananthapuram am Freitag, 13. März 2020

ഇറ്റലിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ വെള്ളനാട് സ്വദേശിയായ മറ്റൊരാളുടെ സഞ്ചാരപാതയും പുറത്തുവിട്ടിട്ടുണ്ട്.

Content Highlight: Thirivananthapuram Collector releases flow chart of Corona confirmed patients