ലോകത്തെ കരുത്തരായ നേതാക്കള്‍ മഹാമാരിക്ക് മുന്നില്‍ പകച്ചുനില്ക്കുമ്പോള്, വൈറസിനെതിരെ പൊരുതിനില്‍ക്കുന്ന ചില രാജ്യങ്ങളുണ്ട്. സ്ത്രീകള്‍ ഭരിക്കുന്ന നാടുകളാണ് ഇത്തരത്തില്‍ മികച്ച പോരാട്ടം കാഴ്ചവെക്കുന്നത്. എന്നാല്‍ ലോക നേതാക്കളില്‍ ഏഴ് ശതമാനം മാത്രമാണ് വനിതകള്‍ എന്നതും ശ്രദ്ധേയമായ ഒന്നാണ്
Content Highlights; when women lead the virus losses