കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി പ്രശാന്ത് ഭൂഷണെ വിചാരണ ചെയ്തതും 1 രൂപ പിഴയിട്ടതുമായിരുന്നു പോയദിവസങ്ങളിലെ പ്രധാനവാർത്തകൾ. ഒരു രൂപ പിഴ അടച്ചില്ലെങ്കില്‍ 3 മാസം തടവ് അല്ലെങ്കില്‍ അഭിഭാഷക വൃത്തി ചെയ്യുന്നതില്‍ നിന്ന് മൂന്ന് വർഷത്തേക്ക് വിലക്ക് ഏർപെടുത്തുമെന്നായിരുന്നു പരമോന്നത കോടതി ശിക്ഷയായി വിധിച്ചത്. പ്രശാന്ത് ഭൂഷണ് പകരം പ്രതി സ്ഥാനത്ത് ഒരു സാധാരണക്കാരനായിരുന്നു എങ്കിൽ എന്തായിരിക്കും കോടതിയുടെ സമീപനം. ഈ കേസിന്റെ മറ്റൊരുവശം നമുക്ക് പരിശോധിക്കാം…
Content Highlights; One rupee fine and ordinary people