ഇന്ത്യക്ക് വിശക്കുന്നു, ലോകത്തിനും

അയർലൻ്റ് ആസ്ഥാനമായ കൺസേൺ വേൾഡ് വൈഡും ജർമനിയിലെ വെൽത്തുങ്കർ ലൈഫും ചേർന്ന് പുറത്തുവിട്ട 2020ലെ ലോകത്ത് പട്ടിണി രാജ്യങ്ങളുടെ പട്ടികയിൽ 94ാം സ്ഥാനത്താണ് ഇന്ത്യ. ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക-സൈനിക ശക്തികളിലൊന്നായ ഇന്ത്യയേക്കാൾ ആയൽ രാജ്യങ്ങളായ, സാമ്പത്തിക നിലയിൽ ഇന്ത്യയുടെ ഏഴര അയലത്ത് പോലും എത്താത്ത എല്ലാ രാജ്യങ്ങളും സൂചികയിൽ ഇന്ത്യയേക്കാൾ എത്രയോ മുന്നിലാണ് എന്നത് ആശങ്ക ജനിപ്പിക്കുന്നതാണ്.

content highlights: 2020 Global Hunger Index