ഏതൊരു കേസ് വന്നാലും അതുമായി ബന്ധപ്പെട്ടവരിൽ നിന്ന് തെളിവെടുക്കലും വേണ്ടിവന്നാൽ ചോദ്യം ചെയ്യലുമെല്ലാം അന്വേഷണത്തിൻ്റെ ഭാഗമാണ്. അതിനർത്ഥം ചോദ്യം ചെയ്യലിന് വിധേയരാകുന്നയാൾ കുറ്റം ചെയ്തിട്ടുണ്ടെന്നല്ല. അത്തരത്തിൽ ചോദ്യം ചെയ്യലിന് വിധേയരാകുന്നതിൽ എന്തെങ്കിലും അസ്വാഭാവികത കാണേണ്ടതില്ല.
ബന്ധുനിയമനവിവാദത്തിലും സ്വപ്ന സുരേഷുമായുള്ള ഇടപാടുകളിലുമെല്ലാം സംശയത്തിൻ്റെ മുന മന്ത്രിക്ക് നേരെ കനപ്പെട്ടിരിക്കുന്നതും ഇത്തരത്തിലുള്ള നടപടികള്‍ കൊണ്ട് തന്നെയാണ്.
content highlights: KT Jaleel on a gold smuggling case