മരണത്തിലും അന്തസ്സ് നിഷേധിക്കപ്പെടുന്ന നമ്മുടെ പെണ്‍കുട്ടികള്‍

ഹത്രാസ്… ഇപ്പോള്‍ വെറുമൊരു സ്ഥലനാമമല്ല. നമ്മുടെ സഹോദരിമാരുടെ, ജീവിതസുരക്ഷയുടെ, ജാതീയതയുടെ, അധികാരപ്രമത്തതയുടെ അടയാളപ്പെടുത്തലാണ്. പെണ്ണായി പിറന്നാല്‍, പ്രത്യേകിച്ചും കീഴ്ജാതിയാണെങ്കില്‍, ജീവിക്കാന്‍ കൊള്ളാത്ത ഇടമായി മാറുകയാണ് ഒരുകാലത്ത് നാനാത്വത്തില്‍ ഏകത്വം എന്ന് ഊറ്റം കൊണ്ട നമ്മുടെ രാജ്യമിന്ന്.

നിർഭയ, സൌമ്യ ഉന്നാവോ, ഹൈദരാബാദ്,.. സ്ഥലനാമങ്ങളായും പ്രതീകങ്ങളായും മാറിയ നീണ്ടനിരയുണ്ട്…

Content Highlight: Our girls who are denied dignity even in death