രാജ്യത്ത് 24 മണിക്കൂറിനിടെ 44,489 പേർക്ക് കൊവിഡ്; 524 മരണം
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 44,489 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 92,66,706...
അനുമതിയില്ലാതെ മതപരിവര്‍ത്തനം നടത്തിയാല്‍ ജാമ്യമില്ലാ കുറ്റം; ‘ധര്‍മ സ്വതന്ത്രതാ ബില്‍’ പാസ്സാക്കാന്‍ മധ്യപ്രദേശ്
ഭോപ്പാല്‍: വിവാഹത്തിന് വേണ്ടി മാത്രമുള്ള മതപരിവര്‍ത്തനം സാധ്യമല്ലെന്ന അലഹാബാദ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ലൗ ജിഹാദിനെതിയെ നിയമവുമായി സംസ്ഥാനങ്ങള്‍....
‘നിവാര്‍’ പുതുച്ചേരി തീരം തൊട്ടു; കനത്ത നാശം; വേഗത അടുത്ത മണിക്കൂറുകളില്‍ കുറയുമെന്ന് കാലാവസ്ഥ കേന്ദ്രം
ചെന്നൈ: അതിതീവ്ര ചുഴലിക്കാറ്റായി തീരം തൊട്ട നിവാര്‍ ചുഴലിക്കാറ്റ് തീവ്രത കുറഞ്ഞ് ചുഴലിക്കാറ്റായി മാറി. തമിവ്‌നാട് തീരത്ത് നാശം...
കേന്ദ്ര അനുമതിയില്ലാതെ ലോക്ക്ഡൗണുകള്‍ പാടില്ല; പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ കാര്യമായ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന് നിയന്ത്രണവുമായി...
കേന്ദ്ര സർക്കാർ ജനവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളികൾ; ദേശീയ പണിമുടക്ക് ആരംഭിച്ചു
കേന്ദ്ര സർക്കാർ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ സംയുക്തമായി നടത്തുന്ന 24 മണിക്കൂർ ദേശീയ പണിമുടക്ക്...
അമരാവതി ഭൂമി ഇടപാട്: വാര്‍ത്തകള്‍ നല്‍കുന്നതിന് മാധ്യമ വിലക്കേര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ
അമരാവതി: അമരാവതി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കിയ ആന്ധ്രപ്രദേശ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ...
അനുഷ്കയുടെ ഭാഗമതി ദുർഗാമതിയായി ഹിന്ദിയിലേക്ക്; ട്രെയിലറിനെതിരെ വിമർശനം
അനുഷ്ക ഷേട്ടി നായികയായി എത്തിയ സൂപ്പർ ഹിറ്റ് തെലുങ്ക് ചിത്രം ഭാഗമതി ഹിന്ദിയിലേക്ക് റീമേക്കിനൊരുങ്ങുന്നു. ദുർഗാമതി എന്ന് പേരിട്ടിരിക്കുന്ന...
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; 24 മണിക്കൂറിനിടെ 44,376 രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച്ച രാജ്യത്ത് സ്ഥിരീകരിച്ച കേസുകളെക്കാള്‍ 6,401 കേസുകളുടെ...
നിവര്‍ ചുഴലികാറ്റ് ഇന്ന് കര തൊടും; മുന്‍കരുതലായി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇന്ന് പൊതു അവധി
ചെന്നൈ: കരയില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ വീശാന്‍ സാധ്യതയുള്ള നിവര്‍ ചുഴലികാറ്റ് ഇന്ന് കര തൊടുമെന്ന് പ്രവചനം. തമിഴ്‌നാട്ടില്‍...
മര്യാദാ പുരുഷോത്തം ശ്രീരം എയർപോർട്ട്; അയോധ്യ വിമാനത്താവളത്തിന് പേര് മാറ്റാൻ യോഗി സർക്കാർ
അയോധ്യ എയർപോർട്ടിൻ്റെ പേര് മാറ്റാനുള്ള ശുപാർശയ്ക്ക് അംഗീകാരം നൽകി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. മര്യാദാ പുരുഷോത്തം ശ്രീരാം...















