ഡല്‍ഹിയില്‍ കൊവിഡിന്റെ മൂന്നാം തരംഗത്തിന് കാരണം മലിനീകരണവും, ഉത്സവ ആഘോഷങ്ങളുമെന്ന് വിദഗ്ധര്‍
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനം കൊവിഡിന്റെ മൂന്നാംഘട്ടത്തിലൂടെ കടന്നു പോകുന്നുവെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാനത്തെ കൊവിഡ്...
സൈനികരുടെ വിരമിക്കൽ പ്രായം ഉയർത്താനും നേരത്തെ വിരമിക്കുന്ന സൈനികരുടെ പെൻഷൻ കുറക്കാനും ഒരുങ്ങി കേന്ദ്രസർക്കാർ
സൈനികരുടെ വിരമിക്കൽ പ്രായം കൂട്ടാനും നേരത്തെ വിരമിക്കുന്ന സൈനികരുടെ പെൻഷൻ പകുതിയായി കുറക്കാനും ഒരുങ്ങി കേന്ദ്രസർക്കാർ. സംയുക്ത സൈനിക...
ലോക്ക് ഡൗണിന് ശേഷം വീണ്ടും വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ; പിഎസ്എൽവി-C49 ഇന്ന് ഉയരും
പതിനൊന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ. ഭൂമി നിരീക്ഷണ ഉപഗ്രഹമായ EOS-01 നോടൊപ്പം ഒൻപത് അന്താരാഷ്ട്ര...
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; 24 മണിക്കൂറിനിടെ 50357 പുതിയ കേസുകൾ
24 മണിക്കൂറനിടെ രാജ്യത്ത് 50357 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ...
പരാതിക്കാരൻ ദളിതനായതുകൊണ്ട് മാത്രം സവർണനെതിരെ ശിക്ഷ വിധിക്കാൻ കഴിയില്ല; സുപ്രീം കോടതി
പരാതിക്കാരൻ എസ്.ടി/എസ്.സി വിഭാഗത്തിൽ പെടുന്നതുകൊണ്ടു മാത്രം ഒരു സവർണന് ശിക്ഷ വിധിക്കാനാവില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് നാഗേശ്വര റാവു...
ജപ്പാൻ കമ്പനികളായ ടയോട്ടയുടേയും സുമിഡയുടേയും ഉത്പാദന കേന്ദ്രം ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് മാറ്റുന്നു
ജപ്പാൻ കമ്പനികളായ ടയോട്ട സ്തൂഷോയും, സുമിഡയുടേയും ഉത്പാദനം ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് മാറ്റുന്നു. ഭാവിയിൽ കൊവിഡ് വ്യാപനം പോലുള്ള...
ദീപാവലിക്ക് ശേഷം ഡൽഹിയിൽ വായു മലിനീകരണം ഉണ്ടാവില്ലെന്ന് കേന്ദ്രം ഉറപ്പു വരുത്തുക; സുപ്രീം കോടതി
ഉടൻ തന്നെ ഡൽഹിയിലെ പുകമഞ്ഞ് നീക്കം ചെയ്യുന്നതിനുള്ള പരിഹാരം കാണാൻ സർക്കാർ നടപടികൾ എടുക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തിനോട്...
മധ്യപ്രദേശില്‍ കുഴല്‍ കിണറില്‍ വീണ മൂന്ന് വയസ്സുകാരനെ രക്ഷിക്കാന്‍ ദുരന്ത നിവാരണ സേനക്ക് പിന്നാലെ സൈന്യവും
ഭോപ്പാല്‍: മധ്യപ്രദേശില്‍ കുഴല്‍ കിണറില്‍ വീണ മൂന്ന് വയസ്സുകാരനെ രക്ഷിക്കാന്‍ ദുരന്ത നിവാരണ സേനക്ക് പിന്നാലെ സൈന്യമെത്തി. കഴിഞ്ഞ...
കോൺഗ്രസിന്റെ പരാജയത്തെ അംഗീകരിക്കുന്നതാണ് വോട്ടിങ് യന്ത്രത്തെ കുറിച്ചുള്ള രാഹുലിന്റെ പരാമർശമെന്ന് ചിരാഗ് പസ്വാൻ
ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ കോണഗ്രസിന്റെ പരാജയത്തെ അംഗീകരിക്കുന്നതാണ് വോട്ടിങ് യന്ത്രത്തെ കുറിച്ച് കോണഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ...
തമിഴ്നാട് സർക്കാരും ബിജെപിയും ഇടയുന്നു?, സംസ്ഥാനത്ത് നിരോധിച്ച വെട്രിവേൽ യാത്ര നടത്തുമെന്ന് ബിജെപി
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തമിഴ്നാട് സർക്കാർ നിരോധിച്ച വെട്രിവേൽ യാത്ര എന്തു പ്രശ്നം സംഭവിച്ചാലും നടത്തുമെന്ന് തമിഴ്നാട് ബിജെപി...















