അന്താരാഷ്ട്ര ബാലികാദിനത്തിൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഹെെക്കമ്മീഷണറായി ചെെതന്യ വെങ്കിടേശ്വരൻ; പതിനെട്ടാം വയസിൽ അപൂർവ്വ നേട്ടം
ഇന്ത്യയിലെ ബ്രിട്ടീഷ് ഹെെക്കമ്മീഷണറായി പതിനെട്ടുകാരിയായ ചെെതന്യ വെങ്കിടേശ്വരൻ. അന്താരാഷ്ട്ര ബാലികദിനത്തിൻ്റെ ഭാഗമായാണ് ഒരു ദിവസം ബ്രിട്ടീഷ് ഹെെക്കമ്മീഷണറിൻ്റെ ഉത്തരവാദിത്വങ്ങൾ...
പീഡനക്കേസ് പ്രതിക്ക് തിരഞ്ഞെടുപ്പിൽ സീറ്റ്; ചോദ്യം ചെയ്ത വനിത നേതാവിന് മർദ്ദനം
ബലാത്സംഗക്കേസ് പ്രതിയ്ക്ക് തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയത് ചോദ്യം ചെയ്ത കോൺഗ്രസ് വനിത നേതാവിന് പാർട്ടി യോഗത്തിൽ മർദ്ദനം. യൂത്ത്...
ആയുര്‍വേദം മികച്ച അടിത്തറയുള്ള പ്രാചീന ശാസ്ത്രം; ഐഎംഎയ്ക്ക് മറുപടിയുമായി ആയുഷ് സമിതി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കൊവിഡ് ചികിത്സ പ്രട്ടോക്കോള്‍ പുറത്തിറങ്ങിയതിന് പിന്നാലെ കേന്ദ്രത്തെ വിമര്‍ശിച്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്...
കര്‍ഷക സമരം: ട്രെയിന്‍ സര്‍വീസ് തടസപ്പെട്ടതോടെ പ്രതിസന്ധിയിലായി വൈദ്യുതി വിതരണം
അമൃത്സര്‍: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമത്തില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ ആരംഭിച്ച സമരത്തോടെ സംസ്ഥാനത്തെ വൈദ്യുതി വിതരണം പ്രതിസന്ധിയില്‍. പ്രതിഷേധക്കാര്‍ പഞ്ചാബിലെ...
മുത്തലാഖിനെ ചോദ്യം ചെയ്ത് ആദ്യം സുപ്രീം കോടതിയെ സമീപിച്ച സെെറ ബാനു ബിജെപിയിൽ ചേർന്നു
മുസ്ലീം സമുദായത്തിലെ വിവാഹ മോചന രീതിയായ മുത്തലാഖിനെതിരെ ആദ്യം സുപ്രീം കോടതിയെ സമീപിച്ച സെെറ ബാനു ബിജെപിയിൽ ചേർന്നു....
രാജ്യത്ത് കൊവിഡ് കേസുകള്‍ 70 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 74,383 കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ 70 ലക്ഷം കടന്ന് 70,53,807 ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്...
”നാണം കെട്ട കാര്യം എന്തെന്നാല്‍ പല ഇന്ത്യക്കാരും ദളിത്, മുസ്ലീം, ആദിവാസികള്‍ എന്നിവര്‍ മനുഷ്യരാണെന്ന് പോലും കരുതുന്നില്ല’: രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: ദളിതരെയും മുസ്ലീമുകളെയും ആദിവാസികളെയും പല ഇന്ത്യക്കാരും മനുഷ്യരായി പോലും കാണുന്നില്ലെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് എം പി രാഹുല്‍...
പഞ്ചായത്ത് പ്രസിഡൻ്റായ ദളിത് സ്ത്രീയെ തറയിലിരുത്തി ജാതി വിവേചനം; കേസെടുത്തു
തമിഴ്നാട്ടിൽ ദളിത് വിഭാഗത്തിൽപെട്ട പഞ്ചായത്ത് പ്രസിഡൻ്റിന് നേരെ ജാതിവിവേചനം. പഞ്ചായത്ത് യോഗങ്ങളിൽ ഉൾപ്പെടെ ദളിത് പഞ്ചായത്ത് പ്രസിഡൻ്റ് നിലത്തിരുന്നാൽ...
ലോകത്ത് ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങൾ ഇന്ത്യയിലെന്ന് മോഹൻ ഭാഗവത്
ലോകത്ത് ഏറ്റവും സന്തുഷ്ടരായ മുസ്ലീം ജനവിഭാഗം ഇന്ത്യയിലുളളവരാണെന്ന വാദവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഹിന്ദുക്കളാണ് മുസ്ലീങ്ങൾക്ക് രാജ്യത്ത്...
തിരുവനന്തപുരം-കാസര്‍ഗോഡ് സെമിഹൈസ്പീഡ് റെയില്‍ പദ്ധതി പ്രായോഗികമെന്ന് നിഗമനം
ന്യൂഡല്‍ഹി: കേരളത്തിലെ അതിവേഗ യാത്രയ്ക്ക് മുതല്‍കൂട്ടാകുന്ന തിരുവനന്തപുരം-കാസര്‍ഗോഡ് സെമിഹൈസ്പീഡ് റെയില്‍ പദ്ധതി പ്രായോഗികമെന്ന് സൂചന. റെയില്‍വേ ബോര്‍ഡിന്റെ മുന്നിലുള്ള...















