രാഹുൽ ഗാന്ധിയുടെ ഹത്രാസ് സന്ദർശനം വെറും രാഷ്ട്രീയമാണ്, നീതിയ്ക്കു വേണ്ടിയുള്ളതല്ലെന്ന് സ്‍മൃതി ഇറാനി
ഹത്രാസ് സന്ദർശനത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സ്‍മൃതി ഇറാനി. ഉത്തർ പ്രദേശിലെ ഹത്രാസിൽ...
മുഖം മിനുക്കാന്‍ പിആര്‍ ഏജന്‍സിയെ കൂട്ടു പിടിച്ച് യോഗി സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഹത്രാസ് വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക് നിന്നുകൊടുക്കേണ്ടി വന്ന യോഗി സര്‍ക്കാര്‍ പ്രതിഛായ സംരക്ഷിക്കാന്‍ പി ആര്‍ ഏജന്‍സിയെ...
സുശാന്ത് സിങ്ങിൻ്റെ മരണം കൊലപാതകമാണെന്ന ആരോപണം തള്ളി എയിംസ് വിദഗ്ധർ
നടൻ സുശാന്ത് സിങ്ങിൻ്റെ മരണം കൊലപാതകമാണെന്ന ആരോപണം തള്ളികൊണ്ടുള്ള ഡൽഹി എയിംസിലെ ഫൊറൻസിക് വിഭാഗത്തിൻ്റെ റിപ്പോർട്ട് പുറത്തുവന്നു. സുശാന്തിൻ്റെ...
ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാനൊരുങ്ങി എൽ.ജെ.പി
മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള ഭിന്നതയെ തുടർന്ന് ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാനൊരുങ്ങി ചിരാഗ് പാസ്വാന്റെ ലെക് ജനശക്തി...
ഹത്രാസിലെ നടപടി യുപി സര്‍ക്കാരിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചു; യോഗിക്കെതിരെ ഉമാ ഭാരതി
ന്യൂഡല്‍ഹി: ഹത്രാസിലെ കുടുംബത്തിന് നേരെയുള്ള പൊലീസിന്റെ നടപടി യുപി സര്‍ക്കാരിന്റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചതായി മുതിര്‍ന്ന ബിജെപി നേതാവ് ഉമ...
ഹിമാലയന്‍ മലനിരകളെ തുരന്ന് നിര്‍മിച്ച അടല്‍ തുരങ്കത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു
റോത്താംഗ്: രാജ്യത്തിന്റെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കാവുന്ന അടല്‍ തുരങ്കത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. തുരങ്കത്തിന്റെ ദക്ഷിണ പോര്‍ട്ടിലാണ്...
കൊവിഡ് ആശങ്കയിൽ രാജ്യം; മരണം ഒരു ലക്ഷം കടന്നു
രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപെട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1065 പേരാണ് കൊവിഡ്...
ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ പരാമര്‍ശം; വിവാദത്തിലായി യുപി സര്‍ക്കാര്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 20 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പ്രതിഷേധം കെട്ടടങ്ങും മുമ്പേ വീണ്ടും വിവാദത്തിലായി ഉത്തര്‍പ്രദേശ്...
രാഹുൽ ഗാന്ധിയും 40 കോൺഗ്രസ് എംപിമാരും ഹത്രാസിലേക്ക്
ഉത്തർപ്രദേശിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും 40 കോൺഗ്രസ് എംപിമാരും ഇന്ന്...
‘സുഹൃത്ത് ട്രംപ് പെട്ടെന്ന് സുഖം പ്രാപിക്കട്ടെ’; ട്രംപിന് രോഗശാന്തി ആശംസിച്ച് നരേന്ദ്ര മോദി
കൊവിഡ് സ്ഥിരീകരിച്ച് ക്വാറന്റൈനിൽ കഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും വേഗത്തിലുള്ള രോഗശാന്തി ആശംസിച്ച്...















