വിവാദ കാർഷിക ബിൽ പ്രതിഷേധം; എട്ട് എംപിമാർക്ക് സസ്പെൻഷൻ
രാജ്യസഭയിൽ വിവാദ കാർഷിക ബിൽ ചർച്ചക്കിടെ പ്രതിഷേധിച്ച എട്ട് എംപിമാർക്ക് സസ്പെൻഷൻ. രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചു എന്ന് പറഞ്ഞാണ്...
അൺലോക്ക് 4; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി അൺലോക്ക് 4 ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കണ്ടെയ്ൻമെൻ്റ് സോണിന് പുറത്ത്...
‘മണ്ണിൽ നിന്നും പൊന്നു വിളയിക്കുന്ന കർഷകരെ മോദി സർക്കാർ കരയിപ്പിക്കുകയാണ്’; രാഹുൽ ഗാന്ധി
കേന്ദ്ര സർക്കാരിന്റെ കാർഷിക ബിൽ കർഷകർക്കെതിരെയുള്ള മരണ വാറണ്ട് ആണെന്ന് രാഹുൽ ഗാന്ധി. കാര്‍ഷിക ബില്‍ എന്ന കരിനിയമത്തിലൂടെ...
രാജ്യസഭയും കടന്ന് കാർഷിക ബില്ലുകൾ; ബിൽ വലിച്ചു കീറി പ്രതിപക്ഷത്തിന്റെ പ്രതിഷേധം
കേന്ദ്ര സർക്കാറിന്‍റെ വിവാദമായ കാർഷിക ബില്ലുകൾ രാജ്യസഭയിൽ പാസായി. ബില്ലിനെതിരെ അതിശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ചെയറിന് മുന്‍പില്‍...
24 മണിക്കൂറിനിടെ രാജ്യത്ത് 92605 പേർക്ക് കൊവിഡ്; 1133 മരണം
രാജ്യത്ത് 24 മണിക്കൂറിനിടെ 92605 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 54...
രഹസ്യ രേഖകള്‍ കൈവശം വെച്ചെന്നാരോപണം; ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ കൈവശം വച്ചുവെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. സ്ട്രാറ്റജിക് അഫയേഴ്‌സ് അനലിസ്റ്റും...
കർണാടക ഉപമുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
കർണാടക ഉപമുഖ്യമന്ത്രി സി.എൻ അശ്വന്ത് നാരായണ് കൊവിഡ് സ്ഥിരീകരിച്ചു. സെപ്റ്റംബർ 21ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തിന് മുൻപായി നടത്തിയ...
നാല് നഗരങ്ങളിൽ ആക്രമണത്തിനു പദ്ധതി; കൊച്ചി നാവിക ആസ്ഥാനവും കപ്പൽ നിർമ്മാണ ശാലയും ലക്ഷ്യം വെച്ചിരുന്നതായി എൻഐഎ
ഡൽഹി, കൊച്ചി, മുംബൈ, ബെംഗളൂരു എന്നീ നാല് നഗരങ്ങളിൽ ഒരേ സമയം ദീപാവലിയോട് അടുപ്പിച്ച് ആക്രമണം നടത്താനായിരുന്നു ഇന്നു...
കൊവിഡ് ലോക്ക് ഡൗണിനിടെ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം
കുടിയേറ്റ തൊഴിലാളികൾക്കായി സർക്കാർ ഏർപ്പെടുത്തിയ ശ്രമിക് ട്രെയിനിൽ വെച്ച് സെപ്റ്റംബർ 9 വരെ 97 പേർ മരിച്ചുവെന്ന് കേന്ദ്ര...
മതപരിവർത്തനത്തിനായി പ്രണയവും വിവാഹവും നടത്തുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്
മതപരിവർത്തനത്തിനായി പ്രണയവും വിവാഹവും നടത്തുന്നത് തടയുന്നതിനുള്ള സാധ്യതകൾ തേടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രണയ ബന്ധങ്ങളുടെ പേരിൽ...















