കൊവിഡിനോടൊപ്പം കരുതലോടെ… രാജ്യം ഇന്ന് 74-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു
ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ രാജ്യം ഇന്ന് 74-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപിതാവിന്റെ സമാധിസ്ഥലമായ...
രാജസ്ഥാനിൽ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച് ഗെലോട്ട് സർക്കാർ; രാഷ്ട്രീയ പ്രതിസന്ധിക്ക് അവസാനമായി
രാജസ്ഥാനിൽ അശോക് ഗെലോട്ടിൻ്റെ കോൺഗ്രസ് സർക്കാർ നിയമസഭയിൽ വിശ്വാസവോട്ട് നേടി. ബി.എസ്.പി എം.എൽ.എമാരും കോൺഗ്രസിൽ വോട്ട് ചെയ്തു. കോൺഗ്രസ്...
ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഇരുണ്ട ദിനം; പ്രശാന്ത് ഭൂഷണെതിരായ സുപ്രീം കോടതി വിധിയെ വിമർശിച്ച് രാമചന്ദ്ര ഗുഹ
മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയലക്ഷ്യകേസിൽ കുറ്റക്കാരനാണെന്ന സുപ്രീം കോടതി വിധിയെ വിമർശിച്ച് ചരിത്രകാരൻ രാമചന്ദ്ര ഗുഹ. ഇന്ന്...
കോടതിയലക്ഷ്യകേസിൽ പ്രശാന്ത് ഭൂഷൻ കുറ്റക്കാരൻ; സുപ്രീം കോടതി
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയേയും നാല് മുൻ ചീഫ് ജസ്റ്റിസുമാരെയും വിമർശിച്ചതിനെ തുടർന്ന് രജിസ്റ്റർ ചെയ്യപ്പെട്ട കോടതിയലക്ഷ്യക്കേസിൽ...
രാജ്യത്ത് 24 മണിക്കൂറിനിടെ 64553 പേർക്ക് കൊവിഡ്; മരണം 1007
രാജ്യത്ത് 24 മണിക്കൂറിനിടെ 64553 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1007 പേരാണ് മരണപെട്ടത്. ഇതോടെ രാജ്യത്ത് ആകെ...
രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലയായി ജാമിയ മിലിയ ഇസ്ലാമിയ
രാജ്യത്തെ മികച്ച സർവകലാശാലകളിൽ ഒന്നാമതെത്തി ജാമിയ മിലിയ ഇസ്ലാമിയ. 90 ശതമാനം സ്കോർ നേടിയാണ് ജാമിയ ഒന്നാം സ്ഥാനം...
2036 ഓടെ ഇന്ത്യയിലെ ജനസംഖ്യ 152 കോടി ആകുമെന്ന് റിപ്പോർട്ട്; ചെെനയെ മറികടക്കാൻ ഇന്ത്യ
2036 ഓടുകൂടി ഇന്ത്യയിലെ ജനസംഖ്യ 25 ശതമാനമായി വർധിക്കുമെന്ന് ദേശീയ ജനസംഖ്യ കമ്മീഷൻ റിപ്പോർട്ട്. നഗരങ്ങളിൽ ജനംസംഖ്യയുടെ 70...
പ്രണബ് മുഖര്‍ജി മരിച്ചെന്ന് വ്യാജവാര്‍ത്ത; പിതാവ് ജീവനോടെയുണ്ടെന്ന് മകന്‍
ന്യൂഡല്‍ഹി: ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മരിച്ചെന്ന്...
മുംബൈ യാത്രാ സ്വപ്നം സാക്ഷാത്കരിക്കാൻ രണ്ട് മാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച് യുവതി
മുംബൈ സന്ദർശനത്തിനായി പണമുണ്ടാക്കാൻ രണ്ട് മാസം പ്രായമായ ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. ഹൈദരാബാദിലാണ് സംഭവം. ഇരുപത്തി...
അയോധ്യ ഭൂമിപൂജയിൽ മോദിയ്ക്കൊപ്പം പങ്കെടുത്ത ക്ഷേത്ര ട്രസ്റ്റ് മേധാവിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
പ്രധാനമന്ത്രിയ്ക്കൊപ്പം അയോധ്യ ക്ഷേത്രത്തിൻ്റെ ഭൂമി പൂജയിൽ പങ്കെടുത്ത രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസിന് കൊവിഡ്...















