രാജ്യത്ത് പതിനെട്ടര ലക്ഷം കടന്ന് കൊവിഡ് രോഗികള്‍; പ്രതിദിന കണക്കില്‍ ഇന്ത്യ ഒന്നാമത്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ ദിനംപ്രതിയുള്ള എണ്ണത്തില്‍ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,050 പേര്‍ക്ക് പുതിയതായി രോഗം...
കേന്ദ്ര സർക്കാരിൻ്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ നിലപാട് കടുപ്പിച്ച് തമിഴ്നാട്
കേന്ദ്ര സർക്കാരിൻ്റെ പുതിയ വിദ്യാഭ്യാസ നയത്തിൽ നിർദേശിക്കുന്ന ത്രിഭാഷ നയം അംഗീകരിക്കാനാകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനി...
‘രാജ്യത്തെ സംരക്ഷിക്കുന്നതിന് പ്രധാന മന്ത്രിക്ക് ദൈവം കരുത്ത് നൽകട്ടെ’; രക്ഷാബന്ധൻ ദിനത്തിൽ മോദിക്ക് ആശംസയുമായി മാതാ അമൃതാനന്ദമയി
രക്ഷാ ബന്ധൻ ദിനത്തിൽ മോദിക്ക് ആശംസയുമായി മാതാ അമൃതാനന്ദമയി. കൊവിഡ് പ്രതിരോധത്തിൽ രാജ്യത്തെ സംരക്ഷിക്കുന്നതിനായി പ്രധാന മന്ത്രിക്ക് ദൈവം...
അമിത് ഷാ കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയിൽ പോയതെന്തിന്? വിമർശനവുമായി ശശി തരൂർ
കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ കൊവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയെ സമീപിച്ചതിനെതിരെ വിമർശനവുമായി കോൺഗ്രസ് എം.പി ശശി...
രാമക്ഷേത്ര നിർമ്മാണത്തിനായുള്ള ഭൂമി പൂജ വേദിയിൽ പ്രധാന മന്ത്രിയടക്കം അഞ്ച് പേർ അണിനിരക്കും
അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമി പൂജ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ അന്തിമ പട്ടിക തയ്യാറായി. പ്രധാന മന്ത്രി...
മരണത്തിന് അവസാന നാളുകളിൽ സുശാന്ത് ഗൂഗിളിൽ തിരഞ്ഞത് മൂന്ന് കാര്യങ്ങൾ
മരിക്കുന്നതിന് ആഴ്ചകൾക്കു മുമ്പ് ബോളിവുഡ് നടൻ സുശാന്ത് നിരന്തരം തിരഞ്ഞത് മൂന്നു കാര്യങ്ങൾ. ഏറ്റവും കൂടുതൽ തിരഞ്ഞത് സ്വന്തം...
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം, പക്ഷേ സ്‌പോണ്‍സര്‍മാരാകാം; വിമര്‍ശനവുമായി ഒമര്‍ അബ്ദുള്ള
ശ്രീനഗര്‍: ഐപിഎല്‍ ക്രിക്കറ്റ് മത്സരത്തിന് ചൈനീസ് സ്‌പോണ്‍സര്‍മാരെ അനുവദിച്ചുകൊണ്ടുള്ള ബിസിസിഐ, ഐപിഎല്‍ ഗവേണിംങ് കൗണ്‍സില്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ജമ്മു...
കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിന് കൊവിഡ് സ്ഥിരീകരിച്ചു
കോൺഗ്രസ് എംപിയും, മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിൻ്റെ മകനുമായ കാർത്തി ചിദംബരത്തിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ധേഹം തന്നെയാണ്...
18 ലക്ഷവും കടന്ന് രാജ്യത്ത് കൊവിഡ് ബാധിതർ
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 52927 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത്...
അയോധ്യക്ക് പുറമേ കാശി, മധുര ക്ഷേത്ര നിർമ്മാണവും അജണ്ഡയിലുണ്ട്; ബിജെപി നേതാവ്
കാശി, മധുര ക്ഷേത്ര നിർമ്മാണം എല്ലാ കാലത്തും ബിജെപി അജണ്ടയിലുള്ള കാര്യങ്ങളാണെന്ന് ബിജെപി നേതാവ് വിനയ് കത്യാർ. ഔട്ട്...















