ശാരീരിക അവശതകളെ തുടർന്ന് വി കെ ശശികലയെ ആശുപത്രിയിൽ; തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു
ശാരീരിക അവശതകളെ തുടർന്ന് ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയ വി കെ ശശികലയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു....
മിർസാപുരിൻ്റെ അണിയറ പ്രവർത്തകർക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി
ആമസോൺ പ്രെെമിൽ സ്ട്രീം ചെയ്തുകൊണ്ടിരിക്കുന്ന വെബ് സീരീസ് മിർസാപുരിൻ്റെ അണിയറ പ്രവർത്തകർക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി. ഉത്തർപ്രദേശിലെ...
രണ്ടാം ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിൻ സ്വീകരിക്കുമെന്ന് റിപ്പോർട്ട്
രണ്ടാം ഘട്ട വാക്സിൻ വിതരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിൻ സ്വീകരിക്കും. പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രിമാരും വാക്സിൻ സ്വീകരിക്കുമെന്ന് മാധ്യമങ്ങൾ...
താണ്ഡവ് അണിയറ പ്രവര്‍ത്തകരുടെ തലവെട്ടണമെന്ന് ട്വീറ്റ്; മണിക്കൂറുകളോളം കങ്കണയുടെ അക്കൗണ്ട് നിയന്ത്രിച്ച് ട്വിറ്റര്‍
മുംബൈ: ട്വിറ്ററിലൂടെ വിവാദ പരാമര്‍ശം നടത്തിയ നടി കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് മണിക്കൂറുളോളം നിയന്ത്രിച്ച് ട്വിറ്റര്‍. വിവാദമായ താണ്ഡവ്...
24 മണിക്കൂറിനിടെ രാജ്യത്ത് 15223 പേർക്ക് കൊവിഡ്; മരണം 151
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. ഇന്നലെ മാത്രം 15223 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ...
സമരവേദിയിൽ വീണ്ടും കർഷക ആത്മഹത്യ; ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം അഞ്ചായി
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപെട്ട് നടത്തുന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്ത മറ്റൊരു കർഷകൻ കൂടി ആത്മഹത്യ ചെയ്ത നിലയിൽ. ഡൽഹി...
കാർഷിക നിയമങ്ങൾ രണ്ട് വർഷം വരെ മരവിപ്പിക്കാമെന്ന് കേന്ദ്ര സർക്കാർ
കാർഷിക നിയമങ്ങൾ ഒന്നര വർഷം മുതൽ രണ്ട് വർഷം വരെ മരവിപ്പിക്കാമെന്ന് കർഷകർക്ക് വാഗ്ദാനം നൽകി കേന്ദ്ര സർക്കാർ....
കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ കര്‍ഷക സംഘടനകളുടെ ചര്‍ച്ച ഇന്ന്
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷം വരെ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കര്‍ഷക സംഘടനകള്‍ ഇന്ന് ചര്‍ച്ച...
‘ഒപ്പം നിന്ന് പ്രവര്‍ത്തിക്കും’, ബൈഡന് ആശംസ നേര്‍ന്ന് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: 46-ാമത് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി...
റിപ്പബ്ലിക് ദിനത്തിൽ കർഷക സംഘടനകൾ പ്രഖ്യാപിച്ച ട്രാക്ടർ റാലി തടയണമെന്ന ഡൽഹി പോലീസിന്റെ ആവശ്യം തള്ളി സുപ്രീംകോടതി
റിപ്പബ്ലിക് ദിനത്തിൽ കർഷക സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന ഡൽഹി പോലീസിന്റെ ആവശ്യം തള്ളി സുപ്രീംകോടതി. ക്രമസമാധാനം...