നടിയെ ആക്രമിച്ച കേസ്: എംഎല്‍എ ഓഫീസില്‍ നിന്ന് തെളിവ് കണ്ടെത്താനാകാതെ പൊലീസ്
പത്തനംതിട്ട: നടിയെ ആക്രമിച്ച കേസില്‍ എംഎല്‍എ കെ.ബി ഗണേഷ് കുമാറിന്റെ ഓഫീസില്‍ നടത്തിയ അന്വേഷണത്തില്‍ തെളിവ് കണ്ടെത്താനാകാതെ പൊലീസ്....
ഡോളർക്കടത്ത് കേസിലും എം ശിവശങ്കറെ പ്രതി ചേർത്ത് കസ്റ്റംസ്
ഡോളർക്കടത്ത് കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ പ്രതി ചേർത്തു. ശിവശങ്കറിനെതിരെയുള്ള കസ്റ്റംസിന്റെ രണ്ടാമത്തെ കേസാണിത്....
ശബരിമല തീർത്ഥാടകരുടെ എണ്ണം കൂട്ടി; പ്രതിദിനം രണ്ടായിരം പേർക്ക് ദർശനം
ശബരിമലയിലെ തീർത്ഥാടകരുടെ എണ്ണം കൂട്ടി. പ്രതിദിനം രണ്ടായിരം ആളുകൾക്ക് വരെ ദർശനം അനുവദിക്കും. കൂടാതെ ശനി, ഞായർ ദിവസങ്ങളിൽ...
തദ്ദേശ തെരഞ്ഞെടുപ്പ്; ബാലറ്റ് പേപ്പർ തമിഴ്, കന്നഡ ഭാഷകളിൽ കൂടി അച്ചടിക്കുവാൻ നിർദേശം നൽകി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് ഭാഷാ ന്യൂനപക്ഷങ്ങൾ ഉള്ള നിയോജക മണ്ഡലങ്ങളിൽ ബാലറ്റ് പേപ്പർ കന്നഡ, തമിഴ് ഭാഷകളിൽ കൂടി...
ബാർ കോഴ കേസ്; ബിജു രമേഷിന് വക്കീൽ നോട്ടീസയച്ച് രമേശ് ചെന്നിത്തല
തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയ ബിജു രമേശ് അത് പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപെട്ട് പ്രതിപക്ഷ നേതാവ് രമേശ്...
പരസ്യ പ്രചാരണം ഒഴിവാക്കാമായിരുന്നു; ഐസക്കിനെതിരെ തിരിഞ്ഞ് സിപിഎം നേതൃത്വം
തിരുവനന്തപുരം: കെഎസ്എഫ്ഇ സ്ഥാപനങ്ങളിലെ ക്രമക്കേട് ചൂണ്ടികാട്ടി വിജിലന്‍സ് നടത്തിയ റെയ്ഡിനെതിരെ പരസ്യ പ്രചാരണം നടത്തിയതിന്റെ പേരില്‍ വെട്ടിലായി ധനമന്ത്രി...
കർഷകരെ ശത്രുക്കളെ പോലെ പരിഗണിക്കുന്ന സമീപനത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരയണമെന്ന് മുഖ്യമന്ത്രി
കർഷകരെ ശത്രുക്കളായി പരിഗണിക്കുന്ന മനോഭാവത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ച്...
കാര്‍ഗോ വിട്ട് കിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടു; കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ കുരുക്കാന്‍ ഇഡി
തിരുവനന്തപുരം: ഷിപ്പിങ് കാര്‍ഗോ വഴിയെത്തിയ പാഴ്‌സല്‍ വിട്ടു കിട്ടാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇടപെട്ട...
അതിതീവ്ര ന്യൂനമർദം ആയി; തെക്കൻ കേരളത്തിൽ ചുഴലിക്കാറ്റിന് മുന്നറിയിപ്പ്
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദം കഴിഞ്ഞ 6 മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച്...
‘ഒരു ശവമാണ് അത് ചീഞ്ഞു നാറി തുടങ്ങി’ ആദിവാസിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം പൂര്‍ത്തിയാക്കാതെ അധികൃതര്‍
കോഴിക്കോട്: വയനാട്ടില്‍ തേനീച്ചയുടെ കുത്തേറ്റ് മരിച്ച ആദിവാസി വിഭാഗത്തില്‍പ്പെട്ട വ്യക്തിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച് അധികൃതര്‍. മൃതദേഹം കോഴിക്കോട്...















