മതഗ്രന്ഥ വിതരണം: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെ ടി ജലീലിന് വീണ്ടും നോട്ടീസ്
തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥങ്ങള്‍ കേരളത്തിലെത്തിച്ച് വിതരണം ചെയ്ത സംഭവത്തില്‍ രണ്ടാം തവണയും ഉന്നത വിദ്യാഭ്യാസ മന്ത്രി...
ആദിവാസികളുടെ ഇടയിൽ നിന്ന് വന്നവർ ആദിവാസികളെ പഠിപ്പിച്ചാൽ മതി; വിവാദ പരാമർശവുമായി അബ്ദുറഹ്മാൻ എംഎൽഎ
വിവാദ പരാമർശവുമായി താനൂർ എംഎൽഎ വി അബ്ദുറഹ്മാൻ. തിരൂർ എംഎൽഎ സി. മമ്മൂട്ടിയ്ക്കെതിരെയാണ് അബ്ദുറഹ്മാൻ വിവാദ പരാമർശം നടത്തിയത്....
ബിജെപി ഉള്‍പാര്‍ട്ടിപ്പോര്: ആര്‍എസ്എസ് കാര്യാലയത്തിലേക്ക് സുരേന്ദ്രനെ വിളിച്ചു വരുത്തി നേതൃത്വം
തിരുവനന്തപുരം: കേരള ബിജെപിക്കുള്ളിലെ ഉള്‍പാര്‍ട്ടിപ്പോര് രൂക്ഷമായതോടെ തെരഞ്ഞെടുപ്പിന് മുമ്പേ പരിഹരിക്കാന്‍ ഉറച്ച് ആര്‍എസ്എസ് നേതൃത്വം. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും...
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്ക് കൊവിഡ്
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനും കൊവിഡ് സ്ഥിരീകരിച്ചു. പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് കഴിഞ്ഞ...
സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഡിസംബര്‍...
കൊവിഡ് നിയന്ത്രണങ്ങളെന്ന പേരില്‍ സര്‍ക്കാര്‍ ശബരിമലയില്‍ ആചാരലംഘനത്തിന് ശ്രമിക്കുന്നതായി അയ്യപ്പ സേവാ സമാജം
പത്തനംതിട്ട: ശബരിമലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ആചാര ലംഘനത്തിന് ശ്രമിക്കുകയാമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം. കൊവിഡ്...
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കുള്ള സ്റ്റേ നീട്ടി
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കുള്ള സ്റ്റേ ഈ മാസം പതിരനാറുവരെ നീട്ടി. കൊവിഡ് ബാധയെ തുടർന്ന് ഡയറക്ടർ ജനറൽ...
വെടിവെച്ച് കൊന്ന് മാവോയിസ്റ്റുകളെ അവസാനിപ്പിക്കാമെന്ന് കരുതുന്നില്ല; സര്‍ക്കാരിനെതിരെ കാനം
തിരുവനന്തപുരം: മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലണമെന്ന സര്‍ക്കാര്‍ നിലപാട് തിരുത്തേണ്ടതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വെടിവെച്ച് കൊന്ന്...
വയനാട്ടില്‍ ഏറ്റുമുട്ടലില്‍ മരിച്ച മാവോയിസ്റ്റിന്റെ ശരീരത്തില്‍ നാല് വെടുണ്ടകള്‍; പ്രഥമിക പരിശോധന റിപ്പോര്‍ട്ട് പുറത്ത്
കോഴിക്കോട്: വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ ശരീരത്തില്‍ നിന്ന് നാല് വെടിയുണ്ടകള്‍ കണ്ടെടുത്തതായി...
സി എം രവീന്ദ്രന് കൊവിഡ്; ചോദ്യം ചെയ്യലിനെത്തില്ലെന്ന് ഇഡിക്ക് കത്ത് നല്‍കി
കൊച്ചി: സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് എം ശിവശങ്കര്‍ അറസ്റ്റിലായതോടെ കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതിനായി...















