നടൻ പൃഥ്വിരാജിന് കൊവിഡ്
നടൻ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന് കൊവിഡ് സ്ഥിരീകരിച്ചത്. സിനിമയുടെ സംവിധായകൻ...
സ്വര്‍ണ്ണക്കടത്ത് കേസ്: മുഖ്യമന്ത്രിയുമായി ഔദ്യോഗിക ബന്ധം; നേതാക്കള്‍ പല തവണ കോണ്‍സുലേറ്റില്‍ വന്നതായി മൊഴി
കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ പ്രതികളുടെ മൊഴിയെടുപ്പ് തുടരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളായ സ്വപ്‌നയും...
ഹാരിസിന് വെൻ്റിലേറ്റർ ഘടിപ്പിച്ചിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി മെഡിക്കൽ കോളേജിലെ ഡോക്ടർ; മരണം അശ്രദ്ധ മൂലം
കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയായ ഹാരിസ് മരിച്ചത് ഓക്സിജൻ കിട്ടാതെയാണെന്ന് മെഡിക്കൽ കോളേജിലെ ഡോ. നജ്മ പറഞ്ഞു. ...
എസ്.എൻ.ഡി.പി.യുടെ കൊടിമരത്തിൽ സിപിഎം പതാക ഉയർത്തിയ ലോക്കൽ സെക്രട്ടറിയെ പുറത്താക്കി
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷിക ദിനത്തിൽ എസ്എൻഡിപിയുടെ കൊടിമരത്തിൽ സിപിഎം പതാക ഉയർത്തിയതിന് ലോക്കൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്ന്...
പിന്തുണയ്ക്ക് പിന്നാലെ വിവാദം; അമിതമായി ഗുളിക കഴിച്ച സജന ആശുപത്രിയില്‍
കൊച്ചി: വഴിയരികില്‍ ബിരിയാണി കച്ചവടം നടത്തി വന്നിരുന്ന ട്രാന്‍സ്‌ജെന്‍ഡറായ സജനയെ അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
3 ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി വയനാട്ടിൽ; കവളപ്പാറ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട സഹോദരിമാർക്ക് വീട് കെെമാറി
മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി കേരളത്തിലെത്തി. രാവിലെ 11.50ന് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ...
അടിയന്തിര ചികിത്സ ആവശ്യമില്ല; ശിവശങ്കറിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്‌തേക്കും
തിരുവനന്തപുരം: കസ്റ്റംസ് ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നയതന്ത്ര...
കസ്റ്റംസിന് തിരിച്ചടി; ശിവശങ്കറിൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്ത് കേസിലെ ആരോപണ വിധേയനുമായ എം. ശിവശങ്കറിൻ്റെ അറസ്റ്റ് ഹെെക്കോടതി വെള്ളിയാഴ്ച വരെ...
കൊവിഡ് രോഗി ഓക്സിജൻ കിട്ടാതെ മരിച്ച സംഭവം; ശബ്ദ സന്തേശമയച്ച നഴ്സിങ് ഓഫിസർക്ക് സസ്പെൻഷൻ
കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയായ ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് ഓക്സിജൻ കിട്ടാതെയാണ് മരിച്ചതെന്ന ശബ്ദസന്തേശം അയച്ച...
വാളയാർ കേസിൽ വീഴ്ച പറ്റിയെന്ന് സർക്കാർ ഹെെക്കോടതിയിൽ; തുടരന്വേഷണത്തിന് തയ്യാറാണെന്ന് അറിയിച്ചു
വാളയാർ കേസ് നടത്തിപ്പിനും അന്വേഷണത്തിനും വീഴ്ച പറ്റിയെന്ന് സർക്കാർ ഹെെക്കോടതിയിൽ അറിയിച്ചു. പുനർവിചാരണ നടത്തണമെന്നും ആവശ്യമെങ്കിൽ തുടരന്വേഷണം നടത്താൻ...















