Home Kerala Page 144

Kerala

State first to go digital in public education

രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി കേരളം; ഔദ്യോഗിക പ്രഖ്യാപനം നാളെ

കേരളം വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാകുന്നു. ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. 2016ൽ പ്രഖ്യാപിച്ച ...
M Sivasankar To Be Questioned Again

സ്വർണക്കടത്ത് കേസ്; ശിവശങ്കർ പ്രതിയാകുമോ എന്ന തീരുമാനം ചൊവ്വാഴ്ച  അറിയാം

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനം ചൊവ്വാഴ്ച ഉണ്ടാകും....
covid situation in Kerala on the critical stage

ടെസ്റ്റ് നടത്തുന്ന നൂറ് പേരിൽ പതിനേഴിലധികം പേർക്ക് കൊവിഡ്; കേരളത്തിൽ സ്ഥിതി ഗുരുതരമെന്ന് വിദഗ്ധർ

കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. മുൻ ആരോഗ്യ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായ രാജീവ് സദാനന്ദനാണ്...
MHA guidelines for police

സ്ത്രീകൾക്കെതിരായ അതിക്രമ കേസുകളിൽ പൊലീസ് നിർബന്ധമായും പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

സ്ത്രീകൾക്കെതിരായ അതിക്രമ കേസുകളിൽ പൊലീസ് നിർബന്ധമായും പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ...

അശ്ലീല യൂട്യൂബറെ ആക്രമിച്ച സംഭവം: ഭാഗ്യലക്ഷ്മിയും ദിയയും ശ്രീലക്ഷ്മിയും ഒളിവിലെന്ന് പൊലീസ്

തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി നായരെ വീട്ടില്‍ കയറി കൈയേറ്റം ചെയ്ത സംഭവത്തില്‍...
covid 19, schools reopen discussion

പാഠ്യപദ്ധതി ചുരുക്കരുത്, സ്കൂൾ അധ്യയന വർഷം മുഴുവനായി ഉപേക്ഷിക്കാതെ മെയ് വരെ നീട്ടണമെന്ന് വിദഗ്ധ സമതി

സ്കൂൾ അധ്യയന വർഷം മുഴുവനായി ഉപേക്ഷിക്കാതെ മെയ് വരെ നീട്ടണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച വിദഗ്ധ സമതി. കൊവിഡ്...

ടിക്കറ്റ് റിസര്‍വേഷന്‍ പുനഃസ്ഥാപിച്ച് റെയില്‍വേ; തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് വരെ സൗകര്യം

തിരുവനന്തപുരം: തീവണ്ടി പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ സൗകര്യമൊരുക്കി റെയില്‍വേ. പുതിയ നിര്‍ദ്ദേശ...
4.20 crore as commission for Vadakkanchery Life Mission project

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപെട്ട് നാല് കോടി രൂപയുടെ കമ്മീഷൻ ഇടപാടുകൾ നടന്നതായി വിജിലൻസ്

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപെട്ട് നാല് കോടി രൂപയുടെ കമ്മീഷൻ ഇടപാട് നടന്നതായി വിജിലൻസ് കണ്ടെത്തൽ. വടക്കാഞ്ചേരി ലൈഫ്...
government to form panel of health workers for sabarimala duty

ശബരിമലയിൽ ഡ്യൂട്ടിക്ക് തയ്യാറുള്ള ആരോഗ്യപ്രവർത്തകരുടെ പാനൽ തയ്യാറാക്കാൻ സർക്കാർ തീരുമാനം

ശബരിമലയിൽ ഡ്യൂട്ടിക്ക് തയ്യാറുള്ള ആരോഗ്യ പ്രവർത്തകരുടെ പാനൽ തയ്യാറാക്കാൻ സർക്കാർ തീരുമാനം. ഇതിനായി സർക്കാർ സർവീസിൽ അല്ലാത്തവർ അടക്കമുള്ള...
Covid patient Family on hunger strike against Health department

വാഹനമില്ലാത്തതിനാൽ കൊവിഡ് ബാധിതരോട് തലയിൽ മുണ്ടിട്ട് കിലോമീറ്ററുകളോളം നടന്നെത്താൻ ആരോഗ്യവകുപ്പ് നിർദേശിച്ചതായി ആരോപണം

വാഹനമെത്തിക്കാൻ കഴിയാത്തതിനായ കൊവിഡ് ബാധിതരോട് തലയിൽ മുണ്ടിട്ട് കിലോമീറ്ററോളം മുഖം മറച്ച് നടന്നെത്താൻ ആരോഗ്യ വകുപ്പ് നിർദേശിച്ചതായി ആരോപണം....
- Advertisement