കോഴിക്കോട് 105 പേർക്കു കൂടി പുതുതായി കൊവിഡ്; പാളയം മാർക്കറ്റ് ഒരാഴ്ച അടച്ചിടും
കോഴിക്കോട് ഇന്ന് 105 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കോർപറേഷൻ പരിതിയിൽ 1019 പേരിൽ നടത്തിയ പരിശോധനയിലാണ് 105 പേർക്ക്...
പാലാരിവട്ടം പാലം പുനര്‍ നിര്‍മാണം അടുത്ത മാസം മുതല്‍; 9 മാസത്തില്‍ പൂര്‍ത്തിയാകുമെന്ന് ഇ ശ്രീധരന്‍
കൊച്ചി: സുപ്രീംകോടതി വിധി വന്നതോടെ പാലാരിവട്ടം പാലത്തിന്റെ പുനര്‍ നിര്‍മാണത്തിനുള്ള നടപടികളുമായി സര്‍ക്കാര്‍. പാലത്തിന്റെ പുനര്‍ നിര്‍മാണം അടുത്ത...
സംസ്ഥാനത്ത് കൊവിഡ് പ്രതിദിന നിരക്ക് കുത്തനെ കൂടിയേക്കാമെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപന പ്രതിദിന നിരക്ക് കുത്തനെ കൂടിയേക്കുമെന്ന് ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകിച്ച് ആദ്യമായാണ്...
സംസ്ഥാന സര്‍ക്കാറിന്റെ ഭക്ഷ്യകിറ്റ് വിതരണം രണ്ടാം ഘട്ടം ഇന്ന് മുതല്‍
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതല്‍ വീണ്ടും തുടങ്ങും. 350...
പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കൊവിഡ്; മാര്‍ക്കറ്റ് അടച്ചേക്കും
കോഴിക്കോട്: കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മാര്‍ക്കറ്റ് അടക്കുമെന്ന സൂചന നല്‍കി അധികൃതര്‍. 760...
സ്വർണ്ണക്കടത്ത് കേസ്; സ്വപ്ന സുരേഷിന്റെ വീട്ടിൽ കടകംപള്ളി സുരേന്ദ്രൻ പലതവണ പോയിട്ടുണ്ടെന്ന് ആരോപിച്ച് സന്ദീപ് വാര്യർ
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഗുരുതര ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. സ്വപ്ന സുരേഷിന്റെ വീട്ടിൽ കടകംപള്ളി...
സെക്രട്ടറിയേറ്റ് തീപിടിത്തം: മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയുമായി സര്‍ക്കാര്‍
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. നയതന്ത്രവുമായി ബന്ധപ്പെട്ട ഫയലുകള്‍ കത്തി...
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എംഎൽഎ എം.സി കമറുദ്ദീനെതിരെ ഏഴ് വഞ്ചന കേസുകൾ കൂടി
എം.എൽ.എ എംസി കമറുദ്ദീനെതിരെ ഏഴ് വഞ്ചന കേസുകൾ കൂടി. ചന്തേര സ്റ്റേഷൻിൽ ആറ് വഞ്ചന കേസുകളും കാസർകോട് ടൌൺ...
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഇന്ന് മുതല്‍; നിര്‍ബന്ധിത ക്വാറന്റൈന്‍ ഏഴ് ദിവസം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഇളവുകള്‍ വന്നതോടെ സര്‍ക്കാര്‍ ഓഫീസുകളിലും പൊതു...
കാർഷിക ബില്ലിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്
കേന്ദ്ര സർക്കാർ പാർലമെൻ്റിൽ പാസാക്കിയ കർഷിക ബില്ലുകൾ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. ഇന്ന്...















