മന്ത്രി വി എസ് സുനിൽ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു
കൃഷി മന്ത്രി വി എസ് സുനിൽ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനിൽ...
കേരളത്തിൽ പലയിടത്തും സമൂഹ വ്യാപന ഭീഷണി; ദേശിയ ശരാശരിയേക്കാൾ വർധിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
സംസ്ഥാനത്ത് ഒന്നാകെ സമൂഹ വ്യാപനം വ്യാപിക്കുകയോണോ എന്ന ആശങ്കയുമായി ആരോഗ്യ വിദഗ്ദർ. ഈ മാസം ഇന്നലെ വരെ 22...
കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഇടത്തേയ്ക്ക് തന്നെ
തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇടതു സര്‍ക്കാരുമായി സഖ്യത്തിലേര്‍പ്പെടാന്‍ ഒരുങ്ങി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം. കെ. എം മാണിയുടെ മരണ...
നിയമസഭയിൽ നടന്ന കൈയ്യാങ്കളിയെ സർക്കാർ ന്യായീകരിക്കുകയാണെന്ന് രമേശ് ചെന്നിത്തല
നിയമസഭയിൽ നടന്ന കൈയ്യാങ്കളിയെ പിണറായി വിജയൻ സർക്കാർ ന്യായീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിക്ഷ വാങ്ങികൊടുക്കുന്നതു വരെ...
പാലാരിവട്ടം പാലം പുതുക്കിപ്പണിയാമെന്ന് സുപ്രീംകോടതി
പാലാരിവട്ടം പാലം പൊളിച്ചു പണിയാമെന്ന് സുപ്രീംകോടതി ഉത്തരവ്. പൊളിച്ചു പണിയുന്നതിനായി സുപ്രീംകോടതി സർക്കാരിന് അനുമതി നൽകി. ഭാര പരിശോധന...
കേന്ദ്ര വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേന്ദ്ര വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്....
സസ്‌പെന്‍ഷന്‍ നിശബ്ദരാക്കില്ല, കര്‍ഷകരുടെ പോരാട്ടത്തിനൊപ്പമെന്ന് എളമരം കരീം
ന്യൂഡല്‍ഹി: രാജ്യസഭയില്‍ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച എംപിമാരെ സസ്പന്‍ഡ് ചെയ്ത നടപടിയെ വിമര്‍ശിച്ച് സിപിഐഎം എം.പി എളമരം കരീം....
ചോദ്യം ചെയ്തതിന്റെ പേരില്‍ മാത്രം കേരളത്തില്‍ ഒരു മന്ത്രിയും രാജി വെച്ചിട്ടില്ല: കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: കെ ടി ജലീല്‍ വിഷയത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന നേതൃത്വം. ചോദ്യം ചെയ്തതിന്റെ പേരില്‍ കേരളത്തില്‍ ഒരു...
മലയാറ്റൂരില്‍ പാറമടയ്ക്ക് സമീപം സ്‌ഫോടനം; രണ്ട് മരണം
കൊച്ചി: എറണാകുളം മലയാറ്റൂരില്‍ പാറമടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇല്ലിത്തോട്ടില്‍ പാറമടയ്ക്ക് സമീപമുള്ള വീട്ടില്‍ സൂക്ഷിച്ചിരുന്ന...
ജലീലിനെതിരെ സമരം; റെക്കോര്‍ഡിട്ട് കേസും അറസ്റ്റും
തിരുവനന്തപുരം: തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത പൊലീസ് കേസിലും, അറസ്റ്റിലും റെക്കോര്‍ഡ് തിരുത്തി മന്ത്രി കെ ടി ജലീലിനെതിരെ നടന്ന...















