ചെക്യാട് ഗ്രാമ പഞ്ചായത്തിലെ ഡോക്ടറുടെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്ത 23 പേരുടെ കോവിഡ് ഫലം പോസിറ്റീവ്
വടകര ചെക്യാട് ഗ്രാമപഞ്ചായത്തിലെ ഡോക്ടറുടെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്ത 23 പേരുടെ കോവിഡ് ഫലം പോസിറ്റീവ്. വടകര എംപി...
ചെങ്ങന്നൂരിൽ മരിച്ച 55 വയസ്സുകാരന് കൊവിഡ് സ്ഥിരീകരിച്ചു
വ്യാഴാഴ്ച ചെങ്ങന്നൂരിൽ മരിച്ച 55 വയസ്സുകാരന് കൊവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്....
സംസ്ഥാനത്ത് ഇന്ന് മാത്രം 3 കൊവിഡ് മരണങ്ങൾ; തൃക്കാക്കരയിൽ മരിച്ച ആൾക്കും കൊവിഡ്
ഇന്ന് രാവിലെ മരിച്ച തൃക്കാക്കര കരുണാലയം അന്തേവാസിയായ ആനി ആൻ്റണിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന്...
കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തു; മുരളീധരൻ എംപി കൊവിഡ് ടെസ്റ്റ് നടത്താൻ നിർദ്ദേശം
കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തതിനെ തുടർന്ന് കെ മുരളീധരന്‍ എംപി കൊവിഡ് പരിശോധന നടത്തണമെന്ന് കോഴിക്കോട്...
ഇന്ന് സർവ്വകക്ഷിയോഗം; സമ്പൂര്‍ണ ലോക്ക് ഡൗണ്‍ സംബന്ധിച്ച് ചർച്ച നടത്തും
സംസ്ഥാനത്ത് കൊവിഡ് ബാധിതർ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ന് സർവ്വകക്ഷിയോഗം ചേരും. പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനാണ് യോഗം...
സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 1078 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് എത്തിയ 104 പേര്‍ക്കും മറ്റ് സംസ്ഥാനത്തു നിന്ന്...
കാക്കനാട് കരുണാലയത്തില്‍ 27 അന്തേവാസികള്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസം മൂന്ന് കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ച കാക്കനാട് കരുണാലയത്തിലെ കൂടുതൽ പേരുടെ പരിശോധനാ ഫലം കൂടി ഇന്ന്...
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഹൌസ് സര്‍ജന് കൊവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഹൌസ് സര്‍ജന് കൊവിഡ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആളുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന ഹൌസ്...
ചങ്ങനാശേരിയില്‍ തിങ്കളാഴ്ച്ച മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു
കോട്ടയം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോട്ടയത്ത് മരിച്ച തിരുവനന്തപുരം പാറശാല സ്വദേശി തങ്കമ്മക്കാണ് (82) മരണ ശേഷം...
കേരളത്തിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ തീരുമാനം തിങ്കളാഴ്ച്ച; നിയമസഭാ സമ്മേളനം മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം ആയിരം പിന്നിട്ട് കുതിക്കുന്ന പശ്ചാത്തലത്തില്‍ വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പിലാക്കണമോയെന്ന്...















