ഹെലികോപ്ടർ യാത്രയിൽ ദുരൂഹത; ടോം ജോസിനെതിരെ ആരോപണവുമായി രമേശ് ചെന്നിത്തല
മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പ്...
സിനിമ താരങ്ങൾ പ്രതിഫലം കുറയ്ക്കാതെ അവരെ വെച്ച് സിനിമ ചെയ്യാൻ സാധിക്കില്ല; സംഘടനകൾ
മലയാള സിനിമാരംഗത്തെ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമടക്കമുള്ളവര്‍ പ്രതിഫലം കുറയ്ക്കാതെ ഷൂട്ടിംഗ് തുടരേണ്ടതില്ലെന്ന തീരുമാനവുമായി സിനിമാ സംഘടനകള്‍ രംഗത്ത്. ഫിലിം...
കെ.എസ്.ആർ.ടി.സി അന്തർജില്ലാ സർവീസുകൾ നാളെ മുതൽ ആരംഭിക്കും; ടിക്കറ്റ് വർധന ഉണ്ടാവില്ല
സംസ്ഥാനത്ത് നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി അന്തര്‍ജില്ലാ സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ടിക്കറ്റ് നിരക്കില്‍ വര്‍ധനവില്ലാതെയാണ്...
വയനാട്ടിലേക്ക് ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ എത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി; അധ്യയനം ആര്‍ക്കും മുടങ്ങില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
മാനന്തവാടി: വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ നല്‍കുമെന്ന് വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി....
ഉത്ര കൊലക്കേസ്: സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍; അമ്മക്കും സഹോദരിക്കും കൊലപാതകത്തില്‍ ബന്ധമുണ്ടോയെന്ന് അന്വേഷണം
കൊല്ലം: കൊല്ലം അഞ്ചലിലെ ഉത്ര കൊലപാതക്കേസില്‍ ഭര്‍ത്താവ് സൂരജിന്റെ പിതാവ് സുരേന്ദ്രനെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും. ഇന്നലെയാണ്...
നിസര്‍ഗ ചുഴലിക്കാറ്റ് ഉച്ചയോടെ രൂപംകൊള്ളും; സംസ്ഥാനത്ത് വ്യാപക മഴ -മഹാരാഷ്ട്രയില്‍ കനത്ത ജാഗ്രത
തിരുവനന്തപുരം: നിസര്‍ഗ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാപക മഴ. കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, എറണാകുളം,...
ട്രെയിനില്‍ റിട്ടേണ്‍ ടിക്കറ്റോടെ അത്യാവശ്യത്തിന് യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കില്ല: പിണറായി വിജയന്‍
തിരുവനന്തപുരം: സംസ്ഥാനത്തേക്ക് ട്രെയിനില്‍ റിട്ടേണ്‍ ടിക്കറ്റോടെ അത്യാവശ്യത്തിന് യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു....
സഭ്യതയുടെ എല്ലാ അതിരുകളും കടന്നു; ഓണ്‍ലൈന്‍ അധ്യാപകരെ അവഹേളിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്
തിരുവനന്തപുരം: ഓണ്‍ലൈനായി ക്ലാസ് എടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധര്‍ ദുരുപയോഗം ചെയ്ത് സോഷ്യല്‍ മീഡിയ...
ആരാധനാലയങ്ങള്‍ തുറക്കുന്നത് കേന്ദ്ര തീരുമാനം അനുസരിച്ച്; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തിനും അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ കാര്യത്തില്‍ എട്ടാം തീയതിയിലെ കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ...
സംസ്ഥാനത്ത് 57 പേര്‍ക്ക് കൊവിഡ്; 55 പേരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 57 പേര്‍ക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ്...















