കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെയുളള കോവിഡ്ബാധ സംസ്ഥാന ശരാശരിയുടെ ഇരട്ടി; ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: കണ്ണൂരില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുളളവരുടെ ആകെ എണ്ണം 92 ആയി. ഇതില്‍ 18 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത്...
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്ക് തിരിച്ചടവിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്; മുഖ്യമന്ത്രി
സംസ്ഥാനത്ത് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്ത കര്‍ഷകര്‍ക്ക് തിരിച്ചടവിന് കുറച്ചുകൂടി സമയം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി...
സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ്; 10 പേർക്ക് രോഗം ഭേദമായി
സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 33 പേർ...
കേരളത്തിൽ സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കില്ല; ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉടൻ ആരംഭിക്കും
സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം അനുസരിച്ചാകും സ്‌കൂള്‍ തുറക്കുന്ന തീയതി പ്രഖ്യാപിക്കുക. അതേസമയം...
മുഖ്യമന്ത്രിയുടെ അഞ്ചുമണി പത്ര സമ്മേളനം ഫാക്ട് ചെക്ക് ചെയ്യണമെന്ന് സന്ദീപ് വാരിയർ
മുഖ്യമന്ത്രിയുടെ അഞ്ചുമണി പത്ര സമ്മേളനം ഫാക്ട് ചെക്ക് ചെയ്യണമെന്ന് ബിജെപി വക്താവ് സന്ദീപ് വാരിയര്‍ ആവശ്യപ്പെട്ടു. ഡോണാള്‍ഡ് ട്രംപിൻ്റെ...
അനധികൃത സ്വത്ത് സമ്പാദന കേസ്; ജേക്കബ് തോമസിനെതിരായ അന്വേഷണം സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി
മുന്‍ ഡിജിപിയും വിജിലന്‍സ് ഡയറക്ടറുമായിരുന്ന ജേക്കബ് തോമസിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി....
കേരളത്തില്‍ സമൂഹവ്യാപനം ഇല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ; രോഗികള്‍ പലരും അവശനിലയിലെന്നും മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് ഏഴിനുശേഷം രോഗികളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. മേയ് ഏഴ് വരെ 512...
സാങ്കേതിക പ്രശ്‌നങ്ങള്‍ വിട്ടുമാറാതെ തുടര്‍ച്ചയായ രണ്ടാം ദിനവും ബെവ് ക്യൂ ആപ്പ്; ഇന്നത്തേക്ക് 15 ലക്ഷത്തോളം ബുക്കിംഗ്
കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ മദ്യശാലകളിലെ തിരക്കൊഴിവാക്കാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനമായ ബെവ്ക്യൂ ആപ്പില്‍ ഇന്നും സങ്കേതിക...
പ്രവാസികളുടെ ക്വാറന്റൈന്‍ ഫീസ്: സര്‍ക്കാര്‍ നിലപാടിനെതിരെ യു.ഡി.എഫ് പ്രതിഷേധം ഇന്ന്
തിരുവനന്തപുരം: പ്രവാസികളുടെ ക്വാറന്റൈന്‍ ഫീസ് ഇടാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തില്‍, ക്വാറന്റൈന്‍ ഫീസ് സംബന്ധിച്ച ഉത്തരവ് ഇതുവരെ...
പ്രകൃതിക്കും സമൂഹത്തിനുമായി ജീവിതം സമര്‍പ്പിച്ച വ്യക്തിത്വം; അന്തരിച്ച എംപി വീരേന്ദ്ര കുമാറിന് അനുശോചനമറിയിച്ച് പ്രമുഖര്‍
തിരുവനന്തപുരം: പ്രകൃതിക്കും സമൂഹത്തിനുമായി ജീവിതം സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു വീരേന്ദ്രകുമാര്‍ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. മികച്ച...















