Home Kerala Page 223

Kerala

സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി കൊവിഡ്; കാസര്‍ഗോഡ് കൊവിഡ് മുക്തം

തിരുവനനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയതായി ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് പേര്‍ രോഗമുക്തരായതായും...

സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കണം; വാളയാറില്‍ ഇന്നലെ കുടുങ്ങിയവര്‍ക്ക് മാത്രം അടിയന്തര പാസ് അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്ന മലയാളികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേങ്ങള്‍ പാലിക്കണമെന്ന് ഹൈക്കോടതി. പാസ് അനുവദിച്ചവര്‍ക്ക് മാത്രം...
Navy ship carrying 698 stranded from the Maldives arrives in Kochi

മാലദ്വീപിൽ നിന്ന് 698 ഇന്ത്യക്കാരുമായി ഐഎൻഎസ് ജലാശ്വ കൊച്ചിയിലെത്തി

പ്രവാസികളെയും വഹിച്ചുള്ള ആദ്യ കപ്പല്‍ ഐഎന്‍എസ് ജലാശ്വ കൊച്ചിയിലെത്തി. കപ്പലിൽ 698 യാത്രക്കാരാണുള്ളത്. ഇതിൽ 440 പേർ മലയാളികളാണ്....
Sunday lockdown in Kerala

ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ; സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഉണ്ടാവും

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ. ആവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. അവശ്യ സാധനങ്ങൾ, പാൽ വിതരണവും ശേഖരണവും,...
Kerala to increase liquor price 

മദ്യത്തിന് വില വർധിപ്പിക്കാൻ സർക്കാർ തീരുമാനം; ഓർഡിനൻസ് ഇറക്കും

ബീയറിൻ്റേയും ഇന്ത്യൻ നിർമിത വിദേശ മദ്യത്തിൻ്റേയും വില വർധിപ്പിക്കാൻ സർക്കാർ തീരുമാനം. ഇതിനായി നികുതി നിയമം ഭേദഗതി ചെയ്ത്...
sunday lockdown in kerala

ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗണ്‍; ആവശ്യ സർവീസുകൾക്ക് അനുമതി

സമ്പൂര്‍ണ ലോക്ക് ഡൗണായ ഞായറാഴ്ചകളിൽ ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു....
CM Pinarayi Vijayan press meet

സംസ്ഥാനത്ത് വിദേശത്ത് നിന്ന് എത്തിയ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു പേരും വിദേശത്തുനിന്നു കഴിഞ്ഞ ദിവസം വിമാനത്തിൽ എത്തിയവരാണ്. ഒരാൾ‌...
hundreds of Indians are trapped in Nigeria

നെെജീരിയയിൽ കുടുങ്ങി 200 മലയാളികൾ; കേന്ദ്രം ഇടപെടുന്നില്ലെന്ന് പരാതി

കൊവിഡ് വ്യാപിച്ച ആഫ്രിക്കയിലെ നൈജീരിയയിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്നു. ഇവരിൽ 200 മലയാളികളും ഉൾപ്പെടുന്നു. ഇവരില്‍ ഗര്‍ഭിണികളും...
The students who returned to Kerala from Tamil Nadu did not enter the quarantine

സർക്കാർ ക്വാറൻ്റീനിൽ പോകാതെ തമിഴ്നാട്ടിലെ റെഡ്സോണിൽ നിന്ന് വന്ന 117 വിദ്യാർത്ഥികൾ

തമിഴ്നാട്ടിലെ റെഡ്സോൺ ജില്ലയായ തിരുവള്ളൂരിൽ നിന്നെത്തിയ 117 വിദ്യാർത്ഥികൾ സർക്കാർ ക്വാറൻ്റീനിൽ പോയില്ലെന്ന് കണ്ടെത്തി. കോട്ടയം, എറണാകുളം, തൃശൂർ,...
flight from Riyadh with expats reached in Kerala

152 പേരുമായി റിയാദില്‍ നിന്നുള്ള വിമാനം കരിപ്പൂരിലെത്തി

റിയാദില്‍ നിന്നുള്ള പ്രവാസികളുമായുള്ള വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. 4 കൈക്കുഞ്ഞുങ്ങൾ അടക്കം 152 പേരടങ്ങുന്ന സംഘമാണ് കരിപ്പൂരിലെത്തിയത്....
- Advertisement