കൊവിഡ് പ്രതിസന്ധി: സ്വദേശത്തേക്ക് മടങ്ങി വരാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് 3 ലക്ഷത്തിലധികം പ്രവാസികള്‍
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി കാരണം പ്രവാസി മലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങി വരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്ട്രേഷന്‍ സംവിധാനത്തില്‍ ഇതിനോടകം...
‘തുപ്പല്ലേ തോറ്റു പോകും’, കേരളം ബ്രേക്ക് ദ ചെയിനിന്റെ രണ്ടാം ഘട്ടത്തിലേക്കെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ ഫലം കണ്ട ബ്രേക്ക് ദ ചെയിന്‍ ബോധവത്കരണ ക്യാംപെയിനിന്റെ രണ്ടാം ഘട്ടം തുടങ്ങുകയാണെന്ന് മുഖ്യമന്ത്രി...
കേരളത്തില്‍ ഇന്ന് 10 പേര്‍ക്ക് കൊവിഡ്; 10 പേര്‍ രോഗ മുക്തര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച പത്തുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ ആറു പേര്‍ക്കും തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളില്‍...
ട്രഷറികളില്‍ ക്രമീകരണം; മെയ് നാലു മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കും
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പെന്‍ഷന്‍ വിതരണത്തിന് മേയ് നാലു മുതല്‍ എട്ടു വരെ ട്രഷറിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തി....
കൊവിഡ് പ്രതിരോധം: ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ഹൈക്കോടതിയുടെ കത്ത്
കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ഹൈകോടതിയുടെ കത്ത്. ജഡ്ജിമാര്‍ക്ക് ഭരണഘടനപരമായ അവകാശങ്ങളുണ്ട്. അതിനാല്‍ ചീഫ്...
സാലറി കട്ടിന് സർക്കാർ ഓർഡിനൻസ് ഇറക്കും; ഹെെക്കോടതി വിധിക്കെതിരെ അപ്പീൽ നൽകില്ല
സാലറി കട്ട് കോടതി സ്‌റ്റേ ചെയ്തതോടെ ഓർഡിനൻസ് കൊണ്ടുവരാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. ഓർഡിനൻസ് വഴി നടപടിക്ക് നിയമസാധുത...
പ്രവാസികളെ സ്വീകരിക്കാൻ കേരളം സജ്ജമെന്ന് മുഖ്യമന്ത്രി; വിമാനത്താവളം മുതല്‍ വീട് വരെ പൊലീസ് നിരീക്ഷണം
പ്രവാസികളെ സ്വീകരിക്കാന്‍ കേരളം പൂര്‍ണ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം വിമാനം അനുവദിക്കുന്ന മുറയ്ക്ക് ആളുകളെ നാട്ടിലെത്തിക്കുമെന്നും...
സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കൊവിഡ്; 4 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ മൂന്നും കാസർകോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2...
സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹെെക്കോടതി
കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹെെക്കോടതി താൽക്കാലികമായി സ്റ്റേ...
കേരളത്തിൽ അനധികൃതമായി ആളുകളെ കൊണ്ടുവന്നാൽ മനുഷ്യക്കടത്തിന് കേസെടുക്കും; കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി
കേരളത്തിൽ അനധികൃതമായി അതിർത്തി കടന്ന് ആളുകളെ കൊണ്ടുവരുന്നവർക്കെതിരെ കർശന നടപടി എടുക്കാൻ ഒരുങ്ങി സർക്കാർ. അനധികൃതമായി വാഹനത്തില്‍ ആളുകളെ...















