Home Kerala Page 247

Kerala

പാല്‍ സംഭരണം നാളെ മുതല്‍ വര്‍ധിപ്പിക്കാനൊരുങ്ങി മില്‍മ

തിരുവനന്തപുരം: വ്യാഴാഴ്ച മുതല്‍ മില്‍മ പ്രതിദിന പാല്‍ സംഭരണം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൂടുതല്‍ പാല്‍...

സംസ്ഥാനത്ത് 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാ​സ​ര്‍​ഗോ​ഡ് 12, എ​റ​ണാ​കു​ളം മൂ​ന്ന്, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍,...

കൊവിഡ്: ഖജനാവ് കാലി; എന്നിട്ടും ഹെലികോപ്റ്ററിന് ഒന്നരക്കോടി വാടക നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: കൊവിഡ് 19 സംസ്ഥാനത്തും വ്യാപിച്ചതോടെ സംസ്ഥാന സര്‍ക്കാരും സാമ്പത്തിക പ്രതിസന്ധിയിലാണ്. സാലറി ചലഞ്ചടക്കം മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തില്‍...

സാലറി ചലഞ്ചിന് മന്ത്രിസഭ അംഗീകാരം; മന്ത്രിമാര്‍ ഒരു ലക്ഷം രൂപ വീതം നല്‍കും

തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സാലറി ചാലഞ്ച് വഴി പണം കണ്ടെത്താനുള്ള തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം. ജീവനക്കാരുടെ പ്രതികരണം...

പാചക വാതക സിലിണ്ടറുകള്‍ക്ക് വില കുറഞ്ഞു

കൊച്ചി: പൊടുന്നനെയുള്ള വില വര്‍ധനയ്ക്കു ശേഷം പാചക വാതക സിലിണ്ടറുകള്‍ക്ക് വില കുറച്ചു. രാജ്യാന്തര വിപണിയിലെ വില ഇടിവിന്...
team aadujeevitham trapped at jordan due to covid 19

കൊവിഡ് 19; പൃഥ്വിരാജും ബ്ലെസ്സിയും ഉൾപ്പെട്ട ‘ആടുജീവിതം’ സിനിമാ സംഘം ജോർദാൻ മരുഭൂമിയിൽ കുടുങ്ങി

കൊവിഡ് 19 വ്യാപനത്തിൽ ആഗോള തലത്തിൽ ലോക്ക്ഡൌൺ നിലവിലുള്ളതിനാൽ സിനിമ ചിത്രീകരണത്തിനായി ജോർദാനിലെത്തിയ പൃഥ്വിരാജും ബ്ലെസ്സിയും ഉൾപ്പെട്ട സിനിമാ...
malayalee died in US due to covid 19

കൊവിഡ് 19; പത്തനംതിട്ട സ്വദേശി അമേരിക്കയിൽ മരിച്ചു

കൊവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി അമേരിക്കയിൽ മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് ആണ് മരിച്ചത്. ന്യൂയോർക്ക്...
CM Pinarayi Vijayan press meet

സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം, കാസർകോട് ജില്ലകളില്‍ രണ്ടു പേർ വീതവും കൊല്ലം, തൃശൂർ,...
Strict action to be taken if April Fool posts regarding covid 19 says kerala police

കൊവിഡുമായി ബന്ധപ്പെട്ട ഏപ്രിൽ ഫൂൾ പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ കർശന നടപടി ഉണ്ടാവും; കേരള പൊലീസ്

കൊവിഡ് 19 മായി ബന്ധപ്പെട്ട ഏപ്രിൽ ഫൂൾ പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന് കേരള പൊലീസ്. കേരള പൊലീസിൻ്റ...
the crime branch will investigate pothencode covid case

കൊവിഡ്; പോത്തൻകോട് മരിച്ചയാളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താൻ ക്രെെം ബ്രാഞ്ച്

കൊവിഡ് ബാധിച്ച് മരിച്ച പോത്തൻകോട് സ്വദേശിയുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താൻ ക്രം ബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി...
- Advertisement