Home Kerala Page 266

Kerala

second corona case confirmed in kerala

കേരളത്തിൽ രണ്ടാമത്തെ കൊറോണ കേസ് സ്ഥിരീകരിച്ചു; ആരോഗ്യമന്ത്രി

കേരളത്തിൽ രണ്ടാമത്തെ കൊറോണ കേസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ. വുഹാനിൽ നിന്നെത്തിയ ആലപ്പുഴയിലെ വിദ്യാർത്ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്....
a safe home for inter caste married couples

മിശ്ര വിവാഹ ദമ്പതികൾക്കായി സംസ്ഥാനത്ത് സേഫ് ഹോമുകൾ തുടങ്ങും

മിശ്ര വിവാഹ ദമ്പതികൾക്ക് ബന്ധുക്കളിൽ നിന്നും സമൂഹത്തിൽ നിന്നും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും അവർക്ക് താമസിക്കുന്നതിനും വേണ്ടി...
ksu complained against actor Tovino Thomas 

വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിപ്പിച്ച് കൂവിപ്പിച്ചതിന് നടൻ ടൊവിനോ തോമസിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു

കോളേജ് പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ കൂവിയ വിദ്യാർഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ച സംഭവത്തിൽ നടൻ ടൊവിനോ തോമസിനെതിരെ നടപടി...
five members of the family died in road accident

കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

കോട്ടയം കുറവിലങ്ങാടിൽ കാറും തടിലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. എംസി റോഡിൽ വെച്ചാണ് അപകടം ഉണ്ടാകുന്നത്....
Women battalion cops complaints about work load

വനിതാ ബറ്റാലിയൻ പോലീസുകാർക്ക് ജോലിഭാരമെന്ന് പരാതി

വനിതാ ബറ്റാലിയൻ പോലീസുകാർക്ക് ജോലിഭാരമെന്ന് പരാതി. കേരളത്തില്‍ ആദ്യമായി വനിത ഇന്‍സ്ട്രക്ടര്‍മാരുടെ നേതൃത്വത്തില്‍ വിദഗ്ദ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ്...
17 isolation wards ready fight for coronavirus in Kerala

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഒരുങ്ങിയത് 17 ഐസൊലേഷന്‍ വാര്‍ഡുകള്‍; തൃശ്ശൂരില്‍ കനത്ത ജാഗ്രത

ചൈനയിലെ ജനങ്ങളുടെ ജീവന്‍ എടുത്ത കൊറോണ വൈറസ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. തൃശ്ശൂരിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട്...

ടിപ്പു സുൽത്താനെതിരായ വിവാദ പ്രസംഗം; മാപ്പപേഷിച്ച് ഫാദർ ജോസഫ് പുത്തൻപുരക്കൽ

ടിപ്പു സുൽത്താനും മുസ്ലീങ്ങൾക്കുമെതിരെ നടത്തിയ വിവാദ പ്രസംഗത്തിൽ മാപ്പ് അപേക്ഷിച്ച് ഫാദർ ജോസഫ് പുത്തൻപുരക്കൽ. തൻ്റെ ഫേസ്ബുക്കിൽ പോസ്റ്റ്...

വനിതാ പൊലീസുകാര്‍ക്ക് ഇനി മുതല്‍ ഔദ്യോഗിക സ്ഥാനപ്പേരിനൊപ്പം ‘വുമണ്‍’ ഉണ്ടാകില്ല; നിർദേശം ലിംഗനീതി നടപ്പാക്കുന്നതിൻ്റെ ഭാഗമായി

വനിതാ പൊലീസുകാര്‍ക്ക് ഇനി ഔദ്യോഗിക സ്ഥാനപ്പേരിനൊപ്പം 'വുമണ്‍' എന്ന് ഉപയോഗിക്കില്ല. ലിംഗ നീതി നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. ഡിജിപി...
bjp member attack Muslim woman in Thrissur

ത്യശ്ശൂരിൽ മുസ്ലീം സ്ത്രീയ്ക്ക് നേരെ ബി ജെ പി ആക്രമണം

ത്യശ്ശൂർ മണ്ണുത്തിയിൽ രാവിലെ നടക്കാനിറങ്ങിയ ജമീല എന്ന സ്ത്രിയ്ക്ക് നേരെ ആക്രമണം. അയൽ വാസിയായ ബാബുവാണ് ആക്രമിച്ചത്. ഇയാൾ ...
kerala highcourt trying to prosecute those who set flags on roads

റോ​ഡി​ലെ മീ​ഡി​യ​നു​ക​ളി​ലും കൈ​വ​രി​കളിലും കൊ​ടി​ക​ൾ സ്ഥാ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ കേസെടുക്കണമെന്ന് ഹൈ​ക്കോ​ട​തി

റോ​ഡി​ന്‍റെ മീ​ഡി​യ​നു​ക​ളി​ലും കൈ​വ​രി​ക​ളിലും ബോ​ർ​ഡു​ക​ളും കൊ​ടി​ക​ളും സ്ഥാ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് കേരള ഹൈ​ക്കോ​ട​തിയുടെ ഉത്തരവ്. ഫ്ള​ക്സ് നി​രോ​ധ​ന വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന...
- Advertisement