അഞ്ജലി അമീറിന്റെ ജീവിത കഥ സിനിമയാകുന്നു
ട്രാന്‍സ്‌ജെഡര്‍ നായിക അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു. അഞ്ജലി അമീറിന്റെ അനുഭവ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത്...
ബുധനാഴ്ച മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റി
ബസുടമകൾ ബുധനാഴ്ച നടത്താനിരുന്ന സൂചനാസമരവും വെള്ളിയാഴ്ച മുതലുള്ള അനിശ്ചിതകാല സമരവും മാറ്റി. ഓപ്പറേറ്റേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളുമായി...
ഭിന്നശേഷി ശാക്തീകരണത്തിൽ കേരളം വീണ്ടും ഒന്നാമതെത്തിയത് എങ്ങനെ?
സമീപനത്തിലൂടെ അംഗപരിമിതിയ്ക്ക് അതീതമായി ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതിനാണ് സംസ്ഥാനത്തിന് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുള്ളത്. സാമൂഹ്യനീതി...
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ കണ്ണുനിറച്ച് ചെറുപ്പക്കാർ; വെെറലായി കണ്ടക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
കോഴിക്കോട്-ബംഗളൂരു യാത്രയിലുണ്ടായ അനുഭവം ഫേസ്ബുക്ക് കുറിപ്പാക്കിയ കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ അജിത്തിൻറെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. മുന്നിൽ...
ഭിന്നശേഷി പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രസർക്കാരിന്റെ പുരസ്കാരം കേരളത്തിന്
എറ്റവും മികച്ച ഭിന്നശേഷി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരത്തിന് കേരളം അര്‍ഹത നേടി. ഭിന്നശേഷിക്കാര്‍ക്കായി 2018-19 വര്‍ഷങ്ങളില്‍ നടത്തിയ ശാക്തീകരണ...
ഇരിഞ്ഞാലക്കുടയിൽ വീട്ടമ്മയെ പട്ടാപ്പകൽ കൊലപ്പെടുത്തി; പ്രതികൾക്കായുള്ള തെരച്ചിൽ തുടരുന്നു
തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ ആലീസ് (58) എന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്കായുള്ള തെരച്ചിൽ തുടരുന്നു. ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയിൽ...
ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയാൽ പരാതിപ്പെടാം പുതിയ ടോൾ ഫ്രീ നമ്പർ വഴി
ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയാൽ പുതിയ ഹെൽപ്ലൈൻ നമ്പറായ ‘1916’ൽ വിളിച്ച് പരാതി അറിയിക്കാം. കുടിവെള്ള വിതരണം,...
ശബരിമല വിധി ഏഴംഗ ബഞ്ചിന്; ഹർജി വീണ്ടും പുനഃപരിശോധിക്കും
ശബരിമല യുവതീപ്രവേശ വിധി വീണ്ടും പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി .വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജികൾ ഏഴ൦ഗ വിശാലബെഞ്ചിന് വിട്ടു.
യുവതീപ്രവേശ...
സ്വകാര്യ ആശുപത്രികള്‍ ‘കാരുണ്യ’ പദ്ധതിയില്‍ നിന്ന് പിന്മാറുന്നു
സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ നിന്ന് ഡിസംബര്‍ 1 മുതല്‍ പൂര്‍ണ്ണമായി പിന്മാറുന്നു.ഇന്‍ഷ്വറന്‍സ് കമ്പനിയില്‍...
‘ഇതെന്തു റോഡാണ് സേട്ടാ’ ; ടാക്‌സ് കൊടുക്കുന്ന കൊച്ചിയിലെ ‘തോടുകളിലൂടെ’ ഓട്ടപ്രദിക്ഷണം
മഴയുണ്ടെങ്കിലും ഇല്ലെങ്കിലും കൊച്ചി നഗരത്തിലെ പ്രധാന റോഡുകളെല്ലാം കുളമാകും. റോഡിൻറെ ഈ അവസ്ഥകൾക്ക് പിന്നിൽ സർക്കാർ തന്നെയാണ്. പൈപ്പിടാൻ...















