മരട് ഫ്ളാറ്റ് കേസ്; നിര്‍മ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച് നടപടി ആരംഭിച്ചു
മരട് ഫ്‌ളാറ്റ് കേസില്‍ നാലു ഫ്ളാറ്റ് നിര്‍മ്മാതാക്കളില്‍ നിന്നും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ക്രൈംബ്രാഞ്ചിന്റെ നീക്കം. ഇതിന്റെ ആദ്യപടിയായി ഹോളി...
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ നായികയാവാന്‍ മഞ്ജു വാര്യര്‍
തമിഴില്‍ ധനുഷിനൊപ്പമുള്ള അരങ്ങേറ്റത്തിന് പിന്നാലെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ നായികയാവാന്‍ ഒരുങ്ങി മഞ്ജു വാര്യര്‍. രജനീകാന്തിനെ നായകനാക്കി ശിവ...
സിസ്റ്റര്‍ അഭയ കേസ്; രണ്ടാംഘട്ട വിചാരണ ഇന്ന് ആരംഭിക്കും
സിസ്റ്റര്‍ അഭയ കേസിലെ രണ്ടാംഘട്ട സാക്ഷി വിചാരണ ഇന്ന് തുടങ്ങും. തിരുവനന്തപുരം സിബിഐ കോടതിയിലാണ് വിചാരണ നടക്കുന്നത്. ക്രൈംബ്രാഞ്ച്...
ബുദ്ധി കൂടിയാലും പ്രശ്നമോ? ഉയർന്ന ഐക്യു മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ
മനുഷ്യബുദ്ധിയുടെ ഒരളവുകോലാണ് ഐക്യു(ഇന്റലിജൻസ് കോഷ്യന്റ്) അഥവാ ബുദ്ധിലബ്ധി. ഐക്യൂ കൂടിയവരും കുറഞ്ഞവരും ശരാശരി ഐക്യൂ ഉള്ളവരുമെല്ലാം നമുക്ക് ചുറ്റുമുണ്ട്....
ഓപ്പറേഷൻ പി ഹണ്ട്; നവ മാധ്യമങ്ങൾ വഴി കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഘം പിടിയിൽ
നവ മാധ്യമങ്ങൾ വഴി കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച 11 പേർ പൊലീസ് പിടിയിൽ. ഓപ്പറേഷൻ പി ഹണ്ട് ...
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്: വിദേശത്തേക്ക് കടന്ന പ്രതി പിടിയിൽ
നിലമ്പൂരിൽ മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ വിദേശത്തേക്ക് കടന്ന പ്രതി റഹ്മത്തുള്ളയെ രണ്ട് വര്‍ഷത്തിനു ശേഷം പൊലീസ് പിടികൂടി. വിദേശത്ത്...
ഭവനരഹിതര്‍ക്കായുള്ള ഫ്ലാറ്റ് നിര്‍മ്മാണ നടപടികൾ ആരംഭിച്ച് സര്‍ക്കാര്‍
സംസ്ഥാനത്തെ ഭവനരഹിതര്‍ക്കായുള്ള ഫ്ലാറ്റ് സമുച്ചയ നിർമ്മാണ നടപടികൾ ആരംഭിച്ച് സംസ്ഥാന സർക്കാർ. 450 കോടി രൂപ ചിലവിൽ 56...
എസ് മണികുമാര്‍ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു
കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി എസ് മണികുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ്...
പാലാരിവട്ടം പാലം അഴിമതിക്കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
പാലാരിവട്ടം പാലം അഴിമതിക്കേസിലെ പ്രതികളായ കരാർ കമ്പനി എം ഡി സുമിത് ഗോയൽ, പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ...
കൂടത്തായി കൊലപാതക പരമ്പര; ജോളിക്കെതിരെ ഷാജുവിന്റെ പിതാവ് സക്കറിയ
കൂടത്തായിയിൽ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും വര്‍ഷങ്ങളുടെ ഇടവേളകളില്‍ മരിച്ച സംഭത്തിൽ, അറസ്റ്റിലായ ജോളിക്കെതിരെ ഭര്‍ത്താവ് ഷാജുവിന്റെ പിതാവ്...















