തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് കോടതി തള്ളി
ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്മാന്‍ കോടതി തള്ളി. ഹർജിക്കാരൻ നാസിൽ അബ്ദുള്ളയുടെ പരാതി നിലനിൽക്കുന്നതല്ലെന്ന്...
വനിത ഹോട്ടൽ അടിച്ചു തകർത്തെന്ന ആരോപണം പൂർണ്ണമായും നിഷേധിച്ച് എസ്എഫ്ഐ
മഹാരാജാസ് കോളേജിലെ ഓണാഘോഷ പരിപാടിക്ക് ഓർഡർ ചെയ്ത അത്ര അളവ് ഭക്ഷണം ലഭിച്ചില്ലെന്ന കാരണത്താൽ കലൂർ എസ് ആർ...
വലിപ്പാട്ടുമായി ഇന്ദ്രജിത്ത്; ആഹായുടെ പ്രെമോ സോങ് പുറത്ത്
ഓണാഘോഷങ്ങള്‍ക്ക് ആവേശം പകര്‍ന്ന് ഇന്ദ്രജിത്ത് നായകനാകുന്ന ചിത്രം ആഹായുടെ പ്രെമോ സോങ് റിലീസായി. വലിപ്പാട്ട് എന്ന ടൈറ്റിലില്‍ പുറത്തിറങ്ങിയ...
“I am What I am” നികേഷും സോനുവും സംസാരിക്കുന്നു
2018 സെപ്തംബര്‍ 6 അതായത് ഇന്നേക്ക് കൃത്യം ഒരു വര്‍ഷം മുമ്പ് ഇന്ത്യയുടെ പരമോന്നത നീതി പീഠം ഒരു...
ജോസഫിനെ അപമാനിച്ചതില്‍ പ്രതിഷേധം; പാലായില്‍ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ജോസഫ് വിഭാഗം
ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജോസഫ് വിഭാഗം .എന്നാല്‍ ജോസ് ടോമിന് വേണ്ടി സമാന്തരമായി പ്രവര്‍ത്തിക്കുമെന്ന്...
മമ്മൂട്ടി നായകനാകുന്ന ഗാനഗന്ധര്‍വന്‍ ട്രെയിലര്‍ പുറത്ത്
മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി ഒരുക്കുന്ന ചിത്രം ഗാനഗന്ധര്‍വന്റെ ട്രെയിലര്‍ പുറത്തായി. ഹരിനായരും രമേഷ് പിഷാരടിയും ചേര്‍ന്ന് തിരക്കഥയും...
കൊച്ചിയിലെ ഗതാഗതക്കുരുക്കിന് ഉത്തരവാദികള്‍ പൊതുമരാമത്തല്ല, കളക്ടറെന്ന് മന്ത്രി ജി. സുധാകരന്‍
എറണാകുളം നഗരത്തിലെ ഗതാഗതക്കുരുക്കിന് ഉത്തരവാദികള്‍ പൊതുമരാമത്ത് വകുപ്പല്ലെന്ന് മന്ത്രി ജി. സുധാകരന്‍. ജില്ലാ പോലീസ് മേധാവിയും കളക്ടറുമാണ് ഗതാഗത...
യഥാര്‍ത്ഥ പിത്താശയക്കല്ല് കണ്ടിട്ടുണ്ടോ; വീഡിയോ പങ്ക് വച്ച് വിശ്വനാഥൻ ഡോക്ടർ
പൊതുജനങ്ങളെ സംബന്ധിച്ച് വളരെ അസാധാരണവും അപൂർവ്വവുമായ മനുഷ്യ പിത്താശയ കല്ലുകളെ യൂടൂബിലൂടെ പരിചയപ്പെടുത്തുകയാണ് മലയാളത്തിലെ പ്രശസ്ത സാമൂഹ്യ ചിന്തകനും...
അവിയല്‍ ഇല്ലാതെ എന്ത് സദ്യ; ബിജു മേനോന്‍ ചിത്രം ആദ്യരാത്രിയുടെ ടീസര്‍ പുറത്ത്
ബിജു മേനോനെ നാകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം ആദ്യരാത്രിയുടെ ടീസര്‍ പുറത്തിറങ്ങി. 'അവിയല്‍ ഇല്ലാതെ എന്ത്...
മോഹൻ വൈദ്യരുടെ വ്യാജ ചികിത്സാലയം അടച്ചു പൂട്ടാൻ ഉത്തരവ്
വ്യാജ വൈദ്യൻ മോഹനൻ നായരുടെ കായംകുളം, കൃഷ്ണപുരം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന വ്യാജ ചികിത്സാലയം അടച്ചു പൂട്ടാൻ അധികൃതർ ഉത്തരവ്...















