Home Kerala Page 308

Kerala

മോഹനൻ വൈദ്യനെ നിർദേശിച്ചത് ഫിറോസ് കുന്നംപറമ്പിൽ

ഒന്നര വയസ്സുകാരിയുടെ ചികിത്സയ്ക്കായി മോഹനന്‍ വൈദ്യരെ നിര്‍ദേശിച്ചത് നന്മമരം ഫിറോസ് കുന്നംപറമ്പില്‍

  നാട്ടുവൈദ്യന്‍ മോഹനന്‍ വൈദ്യരുടെ ചികിത്സയിലുണ്ടായിരുന്ന ഒന്നര വയസ്സുകാരി മരണപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ ചികിത്സയ്ക്കായി മോഹനന്‍ വൈദ്യരെ നിര്‍ദേശിച്ചത് നന്മമരം...
പൂര്‍ണമായും മോഹനന്‍ വൈദ്യരുടെ നിര്‍ദേശങ്ങള്‍ പാലിച്ച് നിലവില്‍ കഴിച്ചു കൊണ്ടിരുന്ന മരുന്നുകള്‍ പൂര്‍ണമായോ ഭാഗികമായോ ഒഴിവാക്കുകയായിരുന്നു.video

മോഹന വൈദ്യം; കൂടുതല്‍ ചികിത്സാ തട്ടിപ്പുകള്‍ പുറത്തേക്ക്

മോഹനന്‍ വൈദ്യരുടെ തട്ടിപ്പിനിരയായ പെരിന്തല്‍മണ്ണ സ്വദേശി ഹംസയുടെ വാര്‍ത്ത ഫാക്ട് ഇന്‍ക്വസ്റ്റിലൂടെ അറിഞ്ഞ് കൂടുതല്‍ പേര്‍ മോഹനന്‍ വൈദ്യര്‍ക്കെതിരായി...

മോഹനന്‍ വൈദ്യരുടെ ചികിത്സയില്‍ ഒന്നരവയസ്സുകാരി മരണപ്പെട്ടു

കൊല്ലം; നാട്ടുവൈദ്യന്‍ മോഹനന്‍ വൈദ്യരുടെ ചികിത്സയിലുണ്ടായിരുന്ന ഒന്നര വയസ്സുകാരി മരണപ്പെട്ടതായി ഡോക്ടറുടെ വെളിപ്പെടുത്തല്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അവസാന...
goons attack at S R Medical college

എസ്.ആര്‍ മെഡിക്കല്‍ കോളേജിലെ മാനേജ്‌മെന്റ് ഗുണ്ടായിസം; വിദ്യാര്‍ഥികള്‍ ആശങ്കയില്‍

തിരുവനന്തപുരം: വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളേജിലെ മാനേജ്‌മെന്റ് ഗുണ്ടാവിളയാട്ടത്തില്‍ ആശങ്കപ്പെട്ട് വിദ്യാര്‍ഥികള്‍. അസൗകര്യങ്ങളുടെ പേരില്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം...
ശബരിമല വിഷയത്തില്ർ നിലപാട് മയപ്പെടുത്തി സിപിഐഎം

ശബരിമല വിഷയത്തില്‍ നിലപാട് മയപ്പെടുത്തി സിപിഎം

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട് മാറ്റി സിപിഎം. വിശ്വാസ കാര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കാനും വിശ്വാസികളായ...

തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് വേണ്ടി മുഖ്യമന്ത്രി കത്തയച്ചതില്‍ തെറ്റില്ല: ഇ.പി ജയരാജന്‍

ചെക്കുകേസുമായി ബന്ധപ്പെട്ട് അജ്മാനില്‍ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് വേണ്ടി കേന്ദ്രത്തിന് മുഖ്യമന്ത്രി കത്തയച്ചതില്‍ തെറ്റില്ലെന്ന് ഇ.പി...
ഒരു വർഷത്തേക്കാണ് ശ്രീാറാമിൻറെ ലൈസൻസ് സസ്പെൻഡ് ചെയ്തിരിക്കുന്നത്

ശ്രീറാമിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; വഫ ഫിറോസിന്റെ നടപടി ആയില്ല

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീര്‍ കാറിടിച്ചു മരിച്ച സംഭവത്തില്‍ പ്രതിയായ ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ട രാമന്റെ...
h1ni1 caution

പ്രളയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ പശ്ചാത്തലത്തില്‍ എച്ച് വണ്‍ എന്‍ വണ്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ആരേഗ്യവകുപ്പ്. പ്രളയക്കെടുതിയില്‍ വീടു...
video

കർക്കിടക കഞ്ഞിയിലെ കാര്യങ്ങൾ

  കാർഷിക കേരളത്തിൻ്റെ പഞ്ഞ മാസമാസമെന്നും കള്ള കർക്കിടമെന്നും കലിയൻ കർക്കിടകമോന്നുമൊക്കെ വിശേഷിക്കപ്പെട്ട കർക്കിടക മാസത്തിൽ പ്രകൃതിയിലും മാറ്റങ്ങൾ സംഭവിക്കുന്ന...
kerala hc order; fir,fis report should be in printed form

ഇനിമുതൽ കോടതിയിൽ സമർപ്പിക്കുന്ന എഫ്ഐആർ, എഫ്ഐഎസ് റിപ്പോർട്ടുകൾ പ്രിന്റഡ് രൂപത്തിലാവണമെന്ന് കേരള ഹൈക്കോടതി

എറണാകുളം: ഇനിമുതൽ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന പ്രഥമ വിവര റിപ്പോർട്ട്( FIR), പ്രഥമ വിവര സ്റ്റേറ്റ്മെൻറ് (FIS) ...
- Advertisement