Home Kerala Page 41

Kerala

e sreedharan no longer electon commision icon of kerala

എൻ്റെ എല്ലാ മൂല്യങ്ങളുടെയും അടിത്തറ ആർ.എസ്.എസ്;  ഇ.ശ്രീധരന്‍

വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ ആര്‍.എസ്.എസുകാരനായിരുന്നുവെന്ന് ഇ.ശ്രീധരന്‍. തന്റെ എല്ലാ മൂല്യങ്ങളുടെയും അടിത്തറ അതാണ്. മറ്റ് പാര്‍ട്ടികളില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും...
PSC rank holders strike

പി.എസ്.സി ഉദ്യോ​ഗാർത്ഥികളുടെ സമരം 26ാം ദിവസത്തിലേക്ക്; സെക്രട്ടറിയേറ്റിന് മുമ്പിൽ മീൻ വിൽപ്പന നടത്തി പ്രതിഷേധം

സെക്രട്ടറിയേറ്റിന് മുമ്പിൽ ഉദ്യോ​ഗാർത്ഥികൾ നടത്തിവരുന്ന സമരം 26ാം ദിവസത്തിലേക്ക് കടന്നു. സമരക്കാർ മീൻ വിൽപ്പന നടത്തി പ്രതിഷേധിച്ചു. സമരത്തിൽ...
Jesna Missing case

ജെസ്‌ന തിരോധാനക്കേസ് സിബിഐക്ക് 

ജെസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിട്ടു. കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ നിലപാട് എടുത്തതിന് പിന്നാലെയാണ് ഉത്തരവ്. ജെസ്‌നയുടെ...
Kerala's first female footballer and coach Fousiya Mambatta passed away

ഫുട്‌ബോള്‍താരവും പരിശീലകയുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു

ഫുട്ബോൾ പരിശീലക ഫൗസിയ മാമ്പറ്റ (52) അന്തരിച്ചു. കേരളത്തിലെ ആദ്യകാല വനിതാ ഫുട്ബോൾ താരങ്ങളിലൊരാളും ആദ്യ വനിതാ ഫുട്ബോൾ...
complaint against shobha surendran

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രൻ

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രന്‍. തീരുമാനം പാര്‍ട്ടി നേതൃത്വത്തെ ശോഭ അറിയിച്ചതായാണ് വിവരം. സെക്രട്ടേറിയറ്റിന് മുന്നിലെ...

മെട്രോ മാന്‍ ഇ ശ്രീധരൻ ബിജെപിലേക്ക്; തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

മെട്രോ മാന്‍ ഇ ശ്രീധരൻ ബിജെപിയിൽ ചേരുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിജയ യാത്രയിൽ പാർട്ടി അംഗത്വവും...

പൊതുമേഖല സ്ഥാപനങ്ങളില്‍ താത്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ ചട്ടമുണ്ടോയെന്ന് സർക്കാരിനോട് ഹൈക്കോടതി

പൊതുമേഖലാ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനു ചട്ടമുണ്ടോ എന്ന് ഹൈക്കോടതി. പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന്...
Oommen Chandy

വ്യക്തിപരമായ ആക്ഷേപത്തിന് മറുപടിയില്ല, പി.എസ്.സി പരീക്ഷ എഴുതിയവരോട് യു.ഡി.എഫ് സർക്കാർ നീതി കാട്ടിയെന്നും ഉമ്മന്‍ ചാണ്ടി

മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഉമ്മൻ ചാണ്ടി രംഗത്ത്. പി.എസ്.സി ഉദ്യോഗാർത്ഥികളോട് യു.ഡി.എഫ് സർക്കാർ എന്നും നീതി കാട്ടി....
psc appointment row discussion today

പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരം തുടരുന്നു; യൂത്ത് കോണ്‍ഗ്രസിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം തുടരുന്നു. ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നതുവരെ സമരം തുടരാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം....

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ബെംഗ്ലൂരുവിൽ നിയന്ത്രണം; കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

കേരളത്തിൽ നിന്നും ബെംഗ്ളൂരുവിലേക്ക് വരുന്നവർക്ക് കൊവിഡ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. സർട്ടിഫിക്കറ്റ് ഹാജരാക്കത്തവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി...
- Advertisement