അറാര്‍ അതിര്‍ത്തി തുറന്ന് സൗദി അറേബ്യ; അടച്ചത് സദ്ദാം ഹുസൈന്റെ കുവൈറ്റ് അധിനിവേശ കാലത്ത്
സൗദി അറേബ്യ: സദ്ദാം ഹുസൈന്‍ കുവൈറ്റ് അധിനിവേശം നടത്തിയ കാലത്ത അടച്ച അറാര്‍ അതിര്‍ത്തി തുറന്ന് സൗദി അറേബ്യ....
സമവായമാകാതെ സംസ്ഥാന ബിജെപി പോര്; പരാതി പരിഹരിക്കാതെ യോഗത്തിനില്ലെന്ന് ഉറച്ച് ശോഭ സുരേന്ദ്രന്‍
തിരുവനന്തപുരം: സംസ്ഥാന ബിജെപിക്കുള്ളിലെ ഗ്രൂപ്പ് പോര് പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വമടക്കം ശ്രമിച്ചങ്കിലും പ്രതിഷേധം കടുപ്പിച്ച് ശോഭ സുരേന്ദ്രന്‍. പരാതികള്‍ക്ക്...
കൊവിഡ് വ്യാപനം രൂക്ഷം; നാലു സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാന്‍ തീരുമാനം
ന്യൂഡല്‍ഹി: കൊവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാന്‍ തീരുമാനം. ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍, മണിപ്പൂര്‍ എന്നിവിടങ്ങളില്‍...
നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ വിധി ഇന്ന്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അടക്കം നല്‍കിയ ഹര്‍ജികളില്‍ ഇന്ന് ഹൈക്കോടതി വിധി...
എം സി കമറുദ്ദീന് ഹൃദ്രോഗം സ്ഥിരീകരിച്ച് അധികൃതര്‍; ആരോഗ്യമന്ത്രി നേരിട്ട് വിളിച്ച് വിവരങ്ങള്‍ തേടി
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം സി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് ഹൃദ്രോഗം സ്ഥിരീകരിച്ചു....
ഡല്‍ഹിയില്‍ മാസ്‌ക് നിര്‍ബന്ധം; ലംഘിച്ചാല്‍ പിഴ നാലിരട്ടി
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ പിഴ കടുപ്പിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബുധനാഴ്ച്ച പുതിയതായി 7,486...
സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം രാജി വെച്ച് ബിഹാർ വിദ്യാഭ്യാസ മന്ത്രി
ബിഹാറിലെ വിദ്യാഭ്യാസ മന്ത്രി മേവ്ലാൽ ചൌധരി രാജിവെച്ചു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് അദ്ധേഹത്തിന്റെ രാജി....
ദേശീയ ജനസംഖ്യ രജിസ്റ്റര്‍: ചോദ്യാവലിയും ഷെഡ്യൂളും അന്തിമ രൂപത്തിലായെന്ന് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ
ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ ചോദ്യാവലിയും ഷെഡ്യൂളും അന്തിമ രൂപത്തിലായതായി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ. വിവരാവകാശ അപേക്ഷ...
കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഡിജിറ്റൽ ഇന്ത്യ സർക്കാർ പദ്ധതി മാത്രമല്ലെന്നും ജീവിത രീതിയാണെന്നും നരേന്ദ്ര മോദി
കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഡിജിറ്റൽ ഇന്ത്യ ഒരു കേന്ദ്ര സർക്കാർ പദ്ധതി മാത്രമല്ലെന്നും ഒരു ജീവിത രീതിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര...
അമിത് ഷാ ചെന്നൈയിലേക്ക്; രജനീകാന്തുമായി വീണ്ടും സൗഹൃദ സംഭാഷണത്തിന് സമയം തേടി ബിജെപി
ചെന്നൈ: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതോടെ പ്രചാരണങ്ങള്‍ വിലയിരുത്താന്‍ ചെന്നൈയിലേക്ക് പുറപ്പെടാനൊരുങ്ങി ആഭ്യന്തര മന്ത്രി അമിത് ഷാ....















