സ്വർണക്കടത്ത് കേസ്; എല്ലാം ശിവശങ്കറും മുഖ്യമന്ത്രി ഓഫീസിലെ ടീമും അറിഞ്ഞെന്ന് ഇഡി റിപ്പോർട്ട്
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി ഓഫീസിനെ പ്രതിക്കൂട്ടിലാക്കി ഇഡി റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫീസ്...
‘ഇത് നരേന്ദ്രമോദിയുടെ വിജയം’; ബിഹാര്‍ ഫലത്തില്‍ പ്രതികരണവുമായി ചിരാഗ് പസ്വാന്‍
ന്യൂഡല്‍ഹി: ബിഹാറില്‍ അപ്രതീക്ഷിതമായ ബിജെപിയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) നേതാവ് ചിരാഗ്...
ബെംഗളൂരു മയക്കു മരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും
ബെംഗളൂരു: ബെംഗളൂരു മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. ഉച്ചയോടെ ബെംഗളൂരു...
കൊവിഡ് ബാധിക്കുന്ന അഞ്ചിൽ ഒരാൾക്ക് മാനസിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നതായി പഠനം
കൊവിഡ് ബാധിച്ച രോഗികളിൽ അഞ്ചിൽ ഒരാൾക്ക് മാനസിക അസ്വാസ്ഥ്യങ്ങൾ ഉടലെടുക്കുന്നതായി പഠനം. 20 ശതമാനം കൊവിഡ് രോഗികളിലും 90...
സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തിൽ പൂട്ടിയ കോളേജുകൾ തുറക്കാൻ ആലോചന
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ച കോളേജുകൾ തുറക്കുന്നതിനായി ആലോചന. ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ...
പാലിയേക്കര ടോൾ പ്ലാസയിൽ 11 ജീവനക്കാർക്കു കൂടി കൊവിഡ്
പാലിയേക്കര ടോൾ പ്ലാസയിൽ ഇന്ന് നടത്തിയ പരിശോധനയിൽ 11 ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മുൻപ് 6 പേർക്ക്...
ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിൻ്റെ എല്ലാ മത്സരങ്ങളും ഇനി ആമസോൺ പ്രെെമിൽ; ഇന്ത്യയിലെ സംപ്രേഷണവകാശം സ്വന്തമാക്കി ആമസോൺ പ്രെെം
ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിൻ്റെ ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വന്തമാക്കി ആമസോൺ പ്രെെം. ന്യൂസിലൻഡ് പുരുഷ-വനിത ടീമുകളുടെ എല്ലാ മത്സരങ്ങളും ഇനി...
ഗുരുതര തിരിച്ചടി; ചൈനീസ് നിര്‍മിത കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നിര്‍ത്തി വെച്ച് ബ്രസീല്‍
ബ്രസീലിയ: ഗുരുതരമായ തിരിച്ചടി നേരിട്ടതിന് പിന്നാലെ ചൈനീസ് നിര്‍മിത കൊവിഡ് വാക്‌സിന്റെ പരീക്ഷണം ബ്രസീലില്‍ നിര്‍ത്തി വെക്കുന്നതായി ആരോഗ്യ...
എറണാകുളം കളക്ടർ ആ സ്ഥാനത്തിരിക്കാൻ അർഹനല്ല; കോതമംഗലം പള്ളി കേസിൽ ജില്ലാ കളക്ടർക്കെതിരെ വിമർശനവുമായി ഹൈക്കോടതി
കോതമംഗലം പള്ളി കേസിൽ എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനവുമായി ഹൈക്കോടതി. പള്ളി ഏറ്റെടുക്കണമെന്ന കോടതി ഉത്തരവ് ഒരു വർഷമായിട്ടും...
യുഡിഎഫ് എംഎല്‍എമാര്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന എല്‍ഡിഎഫ് കണ്‍വീനറുടെ പ്രഖ്യാപനം അധികാര ദുര്‍വിനിയോഗമെന്ന് കുഞ്ഞാലികുട്ടി
കോഴിക്കോട്: യുഡിഎഫ് എംഎല്‍എമാര്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന എല്‍ഡിഎഫ് കണ്‍വീനറുടെ പ്രഖ്യാപനം അധികാര ദുര്‍വിനിയോഗമെന്ന് ചൂണ്ടികാട്ടി മുസ്ലീംലീഗ് നേതാവ് പി...















