സോണിപത് നഗരത്തിൽ നാല് ദിവസത്തിനിടെ 20 അസ്വാഭാവിക മരണങ്ങൾ; ദുരൂഹത
ഹരിയാനയിലെ സോണിപത്തിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ 20 അസ്വാഭാവിക മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സോണിപത്തിലെ നാല് കോളനികളിൽ നിന്നായിട്ടാണ്...
ബിഹാറില്‍ മൂന്നാംഘട്ട പരസ്യ പ്രചാരണം ഇന്നവസാനിക്കും; ഇഞ്ചോടിഞ്ച് പോരാട്ടവുമായി മോദിയും രാഹുലും
പട്‌ന: ബിഹാറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട പരസ്യ പ്രചാരണത്തിന് ഇന്ന് തിരശ്ശീല വീഴാനിരിക്കെ പ്രചാരണ തന്ത്രങ്ങള്‍ കൊഴുപ്പിച്ച് രാഷ്ട്രീയ...
രണ്ട് ദിവസത്തെ സന്ദർശനത്തിന് അമിത് ഷാ ബംഗാളിലേക്ക്; 2021ലെ തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യം
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് വെെകിട്ട് കൊൽകത്തയിലെത്തും. 2021ൽ നടക്കാനിരിക്കുന്ന സംസ്ഥാന...
വിവാഹത്തിനുവേണ്ടിയുള്ള മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരാൻ കർണാടകയും; സമാന നിലപാട് സ്വീകരിക്കുന്ന ബിജെപി ഭരിക്കുന്ന നാലാമത്തെ സംസ്ഥാനം
ഉത്തർ പ്രദേശ്, ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്ക് ശേഷം മിശ്രവിവാഹത്തിനെതിരെ നിയമം കൊണ്ടുവരാൻ തയ്യാറെടുത്ത് കർണാടക. വിവാഹത്തിന് വേണ്ടി മാത്രമുള്ള...
റഫാല്‍ വിമാനങ്ങളുടെ പുതിയ ബാച്ച് ഇന്ന് ഇന്ത്യയിലെത്തും
ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് എത്തിക്കുന്ന റഫാല്‍ വിമനത്തിന്റെ രണ്ടാം ബാച്ച് ഇന്ത്യയില്‍ ഇന്ന് എത്തിക്കും. ജൂലൈ 28ല്‍ ആയിയിരുന്നു...
ജിയോക്കും എയര്‍ടെലിനും ഒരു പടി മുന്നെ നിരക്കുയര്‍ത്താന്‍ ‘വി’; ഇന്റര്‍നെറ്റിനും വില കൂടും
മുംബൈ: ടെലികോം സെക്ടറിലെ ലീഡിങ് കമ്പനിയായ ജിയോക്കും എയര്‍ടെലിനും മുന്നെ പ്രീപെയ്ഡ് മൊബൈല്‍ നിരക്കുകള്‍ ഉയര്‍ത്താന്‍ ഒരുങ്ങി വി...
വികസനമില്ല, വോട്ടുമില്ല; ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് നിരവധി ഗ്രാമവാസികൾ
ഉത്തർപ്രദേശ് ഫിറോസാബാദ് തുണ്ട്ല നിയോജക മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് രുധാവു മുസ്കിൽ നിവാസികൾ. ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 7...
കങ്കണയ്ക്കും സഹോദരിക്കും രണ്ടാമതും നോട്ടീസ് അയച്ച് മുംബെെ പൊലീസ്; നവംബർ 10ന് ഹാജരാകണം
ബോളിവുഡ് നടി കങ്കണ റണാവത്തിനും സഹോദരി രംഗോലി ചന്ദലിനും ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് അയച്ച് മുംബെെ പൊലീസ്....
ടി ആര്‍ പി റേറ്റിംങ് ക്രമക്കേട്: റിപ്പബ്ലിക് ടിവി പ്രതിമാസം ചെലവഴിച്ചത് 15 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച്
മുംബൈ: ടിആര്‍പി റേറ്റിങ്ങില്‍ ക്രമക്കേട് കണ്ടെത്തിയ റിപ്പബ്ലിക് ടിവി പ്രതിമാസം ചെലവഴിച്ചത് 15 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച്. മുംബൈയിലെ...
മാലിയില്‍ നടന്ന ഫ്രഞ്ച് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 50ലധികം അല്‍ഖ്വയ്ദ തീവ്രവാദികളെന്ന് റിപ്പോര്‍ട്ട്
ബൊമാകോ: ഉത്തര ആഫ്രിക്കയിലെ മാലിയില്‍ വെള്ളിയാഴ്ച്ച നടന്ന ഫ്രഞ്ച് വ്യോമാക്രമണത്തില്‍ അമ്പതിലധികം അല്‍ഖ്വയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇവരുടെ...















