ഇന്ത്യയിലെ കൊവിഡ് മരണത്തില്‍ 17 ശതമാനവും വായു മലിനീകരണം നേരിട്ടവര്‍: പഠനം
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് മരണങ്ങള്‍ക്ക് വായു മലിനീകരണവുമായി ബന്ധമുണ്ടെന്ന് പഠനം. വായു മലിനീകരണം ഏറെകാലം നേരിട്ട വ്യക്തികളില്‍ ശ്വാസകോശ...
ആരേയും മാറ്റിനിർത്തില്ല, എല്ലാ ഇന്ത്യക്കാർക്കും കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് നരേന്ദ്ര മോദി
ആരേയും മാറ്റിനിർത്തില്ലെന്നും എല്ലാ ഇന്ത്യാക്കാർക്കും കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിൻ കൃത്യമായി വിതരണം ചെയ്യുന്നതിനും...
ശബരിമലയിൽ പ്രതിദിനം പതിനായിരം തീർത്ഥാടകരെ അനുവദിക്കണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യം തള്ളി; ആയിരം പേർക്ക് മാത്രം അനുമതി
ശബരിമലയിൽ പ്രതിദിനം പതിനായിരം തീർത്ഥാടകരെയെങ്കിലും അനുവദിക്കണമെന്ന ദേവസ്വം ബോർഡിന്റെ അവശ്യം തള്ളി. 100 തീർത്ഥാടകരെ മാത്രമേ ഒരു ദിവസം...
അലഹബാദ് ഹെെക്കോടതിയ്ക്കെതിരെ യോഗി ആദിത്യനാഥ്; പശുവിനെ കൊന്നവരെ ജയിലിലടയ്ക്കുക തന്നെ ചെയ്യും
പശുക്കളെ കൊല്ലുന്നവരെ ജലിയിൽ അടയ്ക്കുമെന്ന് ആവർത്തിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നവംബർ മൂന്നിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള...
പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപെട്ട് സുപ്രീം കോടതിയിൽ ഹർജി
പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്നാവശ്യവുമായി സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചു. കുമ്പസാര രഹസ്യങ്ങൾ പുരോഹിതർ ചൂഷണം ചെയ്യുന്നുവെന്നാണ് ഹർജിയിൽ ഉന്നയിക്കുന്ന ആരോപണം....
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്
രാജ്യത്ത് 24 മണിക്കൂറിനിടെ 43893 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 508 പേരാണ് ഇന്നലെ മരണപെട്ടത്. ഇതോടെ ആകെ കൊവിഡ്...
ഇന്ത്യന്‍ സൈന്യത്തിന് പ്രത്യേക പ്രവര്‍ത്തന മേഖലകള്‍; ചൈനയ്ക്കും പാകിസ്താനും പ്രത്യേക കമാന്‍ഡുകള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ കാര്യക്ഷമമായ സംയോജിത പ്രവര്‍ത്തനങ്ങള്‍ക്ക് തിയറ്റര്‍ കമാന്‍ഡറുകള്‍ നിശ്ചയിച്ചതായി റിപ്പോര്‍ട്ട്. ചൈനയുടേയും അമേരിക്കയുടെയും സൈന്യത്തിന് ഉള്ളതു...
ഇന്ത്യ- അമേരിക്ക ബന്ധത്തിൽ നിർണ്ണായക ചുവടുവെപ്പ്; ഇരു രാജ്യങ്ങളും തമ്മിൽ BECA കരാർ ഒപ്പു വെച്ചു
ഇന്ത്യ- അമേരിക്ക ബന്ധത്തിൽ നിർണ്ണായക ചുവടുവെപ്പ്. ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ മേഖലയിലെ ഉഭയ കക്ഷി ധാരണകൾ ശക്തിപ്പെടുത്തുന്നതിനുള്ള...
കേരളത്തില്‍ സിബിഐയെ വിലക്കാന്‍ നിര്‍ദ്ദേശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ; നിയമവശം പരിശോധിച്ച് തീരുമാനം
ന്യൂഡല്‍ഹി: കേരളത്തില്‍ സിബിഐയെ വിലക്കുന്ന വിഷയം പരിഗണിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. അന്വേഷണ സംഘങ്ങളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നതിന്റെ...
നിയമസഭ കയ്യാങ്കളി കേസ്: മന്ത്രിമാര്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി
കൊച്ചി: നിയമസഭ കയ്യാങ്കളി കേസില്‍ മന്ത്രിമാരോട് വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി. മന്ത്രിമാരോട് ഹാജരാകാന്‍ ആവശ്യപ്പെട്ട...















