മോഡേണ കൊവിഡ് വാക്‌സിന്‍: പരീക്ഷിച്ചവരില്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മോഡേണയും ഫൈസറും ചേര്‍ന്ന് നിര്‍മിക്കുന്ന കൊവിഡ് വാക്‌സിന്‍ പരീക്ഷിച്ചവരില്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തുന്നതായി റിപ്പോര്‍ട്ട്. വാക്‌സിന്‍ സ്വീകരിച്ച ദിവസം...
ഫോണെന്നല്ലെ പറഞ്ഞൊള്ളു, ഗോൾഡെന്ന് പറഞ്ഞില്ലല്ലോ; ഐ ഫോൺ കെെപ്പറ്റിയ ആരോപണത്തിൽ പരിഹാസവുമായി രമേശ് ചെന്നിത്തല
വടക്കാഞ്ചേരി ലെെഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ സ്വപ്ന വഴി പ്രതിപക്ഷ നേതാവിന് ഫോൺ നൽകിയെന്ന...
രാജ്യത്ത് 24 മണിക്കൂറിനിടെ 81484 പേർക്ക് കൊവിഡ്
രാജ്യത്ത് 24 മണിക്കൂറിനിടെ 81484 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം...
മുഖ്യ ഉപദേഷ്ടാവിന് കൊവിഡ്; ക്വാറൻ്റീനിൽ പ്രവേശിച്ച് ഡോണാൾഡ് ട്രംപ്
അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾസ് ട്രംപിൻ്റെ മുഖ്യ ഉപദേഷ്ടാവ് ഹോപ്പ് ഹിക്സിന് കൊവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ചയോടെയാണ് ഹിക്സിന് രോഗ ലക്ഷണങ്ങൾ...
രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സഞ്ചരിക്കാനുള്ള എയർ ഇന്ത്യ വൺ ഇന്നെത്തും
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്ക് സഞ്ചരിക്കാൻ പ്രത്യേകമായി നിർമ്മിച്ച ബോയിങ് വിമാനം ബി 777 അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക്...
രാജ്യത്ത് കൊവിഡ് ഇത്രയധികം ബാധിച്ചത് സൂപ്പര്‍ സ്‌പ്രെഡില്‍ നിന്നെന്ന് ഗവേഷകര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായത് സൂപ്പര്‍ സ്‌പ്രെഡ് വിഭാഗത്തില്‍ നിന്നാണെന്ന് ഗവേഷകര്‍. ആന്ധ്രാപ്രദേശിലെയും, തമിഴ്‌നാട്ടിലെയും ഏകദേശം 30...
കൊവിഡ് പ്രതിസന്ധി; 28,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ഡിസ്നി
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് 28,000 ജീവനക്കാരെ പിരിച്ചു വിടാൻ തീരുമാനിച്ച് ഡിസ്നി തീം പാർക്ക്. അമേരിക്കയിലെ ഫ്ലോറിഡ, കാലിഫോർണിയ,...
സർക്കാരിന് തിരിച്ചടി; ലെെഫ് മിഷൻ അഴിമതി കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
ലെെഫ് മിഷൻ അഴിമതി കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹെെക്കോടതി. വടക്കാഞ്ചേരിയിലെ ലെെഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട്...
കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് ഒരു കുറ്റമല്ലേ? ബാബരി മസ്ജിദ് വിധിയെ വിമര്‍ശിച്ച് ശശി തരൂര്‍
തിരുവനന്തപുരം: ബാബരി മസ്ജിദ് പൊളിച്ച സംഭവത്തില്‍ പ്രസ്താവിച്ച വിധിക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എം പി. അക്രമാസക്തരായ ജനക്കൂട്ടത്തെ...
കൊവിഡ് വ്യാപനം രൂക്ഷം; എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ നിരീക്ഷിക്കാന്‍ ഫ്‌ളയിംഗ് സ്‌ക്വാഡുകള്‍
കൊച്ചി: സംസ്ഥാനത്താകെ രോഗവ്യാപനം വര്‍ദ്ധിക്കുന്നതിനിടെ എറണാകുളത്ത് പ്രതിദിന രോഗ ബാധിതര്‍ ആദ്യമായി 1000 കടന്നതില്‍ ആശങ്ക. ഇന്നലെ 1,056...















