ഉമർ ഖാലിദിനെ മോചിപ്പിക്കണം; കേന്ദ്രത്തിന് കത്തെഴുതി അരുന്ധതി റോയിയും നോം ചോംസ്കിയും ഉൾപ്പെടെ 200 ഓളം പേർ
ഡൽഹി കലാപ കേസിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് യുഎപിഎ ചുമത്തിയ ഉമർ ഖാലിദിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതി...
മൂന്നാര്‍ ഗ്യാപ് റോഡ് മണ്ണിടിച്ചില്‍; ദേശീയപാത അധികൃതര്‍ക്കെതിരെ സബ്കളക്ടര്‍
ഇടുക്കി: മൂന്നാര്‍ ഗ്യാപ് റോഡില്‍ തുടര്‍ച്ചയായി മണ്ണിടിച്ചില്‍ ഉണ്ടാകുന്ന സംഭവത്തില്‍ ദേശീയപാത അതോരിറ്റിക്കെതിരെ റിപ്പോര്‍ട്ടുമായി ദേവികുളം സബ് കളക്ടര്‍....
കാർഷിക ബില്ലുകൾക്കെതിരെ സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ദേശീയ പ്രക്ഷോഭം
കാർഷിക ബില്ലുകൾക്കെതിരെ സംയുക്ത കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പ്രക്ഷോഭം ഇന്ന്. പഞ്ചാബിലും ഹരിയാനയിലും രാജ്യത്തെ ഗ്രാമീണ...
ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഏഷ്യക്കാരി ആരതി സാഹയെ ആദരിച്ച് ഗൂഗിൽ ഡൂഡിൽ
ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഏഷ്യക്കാരിയായ വനിയ ആരതി സാഹയെ ആദരിച്ച് ഗൂഗിൽ ഡൂഡിൽ. കായിക ലോകത്തെ അസാമാന്യ...
റഫാൽ യുദ്ധവിമാനം പറപ്പിക്കുന്ന ആദ്യ ഇന്ത്യൻ വനിത പെെലറ്റായി ശിവാംഗി സിംഗ്
റഫാൽ യുദ്ധവിമാനം പറപ്പിക്കുന്ന ആദ്യത്തെ ഇന്ത്യയ്ക്കാരിയായി ഫ്ലെെറ്റ് ലെഫ്റ്റനൻ്റ് ശിവാംഗി സിങ്. വ്യോമസേനയുടെ ഏറ്റവും പുതിയ യുദ്ധവിമാനം പറപ്പിക്കാനുള്ള...
കൊറോണ വെെറസിന് വീണ്ടും ജനിതക മാറ്റം സംഭവിക്കുന്നുവെന്ന് പഠനം; വെെറസ് പടരാൻ സാധ്യത കൂടുതൽ
കൊറോണ വെെറസിൽ പുതിയ തരത്തിലുള്ള ജനിതക മാറ്റം സംഭവിക്കുന്നതായി പഠനം. ഇതുവഴി വെെറസ് കൂടുതൽ പടർന്നു പിടിക്കാൻ ശേഷിയുള്ളതായി...
പ്രതിപക്ഷം ഇല്ലാതെ 2 ദിവസത്തിനിടെ രാജ്യസഭയിൽ പാസ്സാക്കിയത് 15 ബില്ലുകൾ
കേന്ദ്ര സർക്കാരിൻ്റെ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതിന് പിന്നാലെ 15 ബില്ലുകളാണ് രാജ്യസഭയിൽ രണ്ടു ദിവസത്തിനുള്ളിൽ...
സംസ്ഥാന സര്‍ക്കാറിന്റെ ഭക്ഷ്യകിറ്റ് വിതരണം രണ്ടാം ഘട്ടം ഇന്ന് മുതല്‍
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതല്‍ വീണ്ടും തുടങ്ങും. 350...
കോവിഡ് നിയന്ത്രണവിധേയം; ന്യൂസിലന്‍ഡില്‍ ഇനി മാസ്‌കും നിര്‍ബന്ധമല്ല
വെല്ലിംഗ്ടണ്‍: കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടിയ ന്യൂസിലന്‍ഡില്‍ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു. രാജ്യത്ത് ഇനി മുതല്‍ പൊതു സ്ഥലങ്ങളില്‍...
പ്രതിപക്ഷ ബഹിഷ്കരണത്തിനിടെ മൂന്ന് സുപ്രധാന ബില്ലുകൾ പാസാക്കി രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു
മൂന്ന് സുപ്രധാന തൊഴിൽ പരിഷ്കരണ ബില്ലുകൾ രാജ്യസഭ പാസാക്കി. 300ൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികളെ സർക്കാരിൻ്റെ യാതൊരു...















