പാലാരിവട്ടം പാലം പുതുക്കിപ്പണിയാമെന്ന് സുപ്രീംകോടതി
പാലാരിവട്ടം പാലം പൊളിച്ചു പണിയാമെന്ന് സുപ്രീംകോടതി ഉത്തരവ്. പൊളിച്ചു പണിയുന്നതിനായി സുപ്രീംകോടതി സർക്കാരിന് അനുമതി നൽകി. ഭാര പരിശോധന...
സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗം, കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 3,635 കേസുകൾ; ഐടി മന്ത്രാലയം
സാമൂഹ്യ മാധ്യമങ്ങൾ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ഐടി ആക്ട് പ്രകാരം കഴിഞ്ഞ വർഷം 3,635 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന്...
കേന്ദ്ര വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേന്ദ്ര വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്....
2021ന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ എത്തുമെന്ന് സൂചന
ഇന്ത്യയ്ക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തികൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരിക്കുള്ള പ്രതിരോധ മരുന്ന് 2021ന്റെ തുടക്കത്തില്‍ തന്നെ എത്തിക്കുമെന്ന സൂചന നല്‍കി...
55 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 75083 പേർക്ക് കൊവിഡ്
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 75083 പേർക്കാണ് കൊവിഡ്...
പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശം പരമമല്ലെന്ന് സുപ്രിംകോടതി
പൗരന്മാർക്ക് പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെങ്കിലും അത് പരമമായ അവകാശമല്ലെന്ന് സുപ്രിംകോടതി. പ്രതിഷേധ സമരങ്ങൾ സഞ്ചാര സ്വാതന്ത്രവുമായി ഒത്തു പോകണമെന്നും...
തര്‍ക്ക മേഖലയില്‍ നിന്ന് ചൈന ആദ്യം പിന്മാറണം; നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ സമവായത്തിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള ആറാംവട്ട കമാന്‍ഡര്‍ തല ചര്‍ച്ച നടന്നു. അതിര്‍ത്തിയിലെ...
ടാസ്മേനിയ തീരത്ത് 270 ഓളം തിമിംഗലങ്ങൾ കുടുങ്ങി; 25 ലധികം തിമിംഗലങ്ങൾ ചത്തതായി റിപ്പോർട്ട്
ആസ്ട്രേലിയൻ ദ്വീപായ ടാസ്മേനിയിലെ പടിഞ്ഞാറൻ തീരത്തായി 270 ലധികം തിമിംഗലങ്ങൾ കുടുങ്ങി. ഇവയെ രക്ഷപെടുത്താനുള്ള നടപടികൾ ഗവൺമെൻ്റ് അധികൃതർ...
കാർഷിക ബിൽ ചരിത്രപരവും അനിവാര്യവുമാണെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി
കർഷക സമരങ്ങൾക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കുമിടെ പാർലമെന്റിൽ പാസാക്കിയ കാർഷിക ബില്ലിനെ ചരിത്രപരവും അനിവാര്യവുമാണെന്ന് വിശേഷിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര...
തബ്ലീഗ് സമ്മേളനം ഒരുപാട് പേരിലേക്ക് കൊവിഡ് ബാധിക്കാൻ ഇടയാക്കി; കേന്ദ്രം പാർലമെൻ്റിൽ
രാജ്യത്ത് കൊവിഡ് വ്യാപനത്തിൻ്റെ ആരംഭ ഘട്ടത്തിൽ ഡൽഹിയിലെ നിസാമുദ്ദീനിൽ മാർച്ചിൽ നടന്ന തബ്ലീഗ് സമ്മേളനം കൊവിഡ് വ്യാപകമായി വർധിക്കുന്നതിന്...















