ഐഒസി കപ്പലിലെ തീപിടിത്തം: തീ പൂര്‍ണമായും അണച്ചു; ഇന്ധനം പടരാതിരിക്കാന്‍ ശ്രമം
കൊളംബോ: ഇന്നലെ രാവിലെയോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണ ടാങ്കറില്‍ അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന പടര്‍ന്ന തീ പൂര്‍ണമായും അണച്ചതായി...
റോബർട്ട് പാറ്റിൻസണിന് കൊവിഡ്; ബാറ്റ്മാൻ്റെ ചിത്രീകരണം നിർത്തിവെച്ചു
ബാറ്റ്മാൻ ചിത്രത്തിലെ താരം റോബർട്ട് പാറ്റിൻസണിന് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ബാറ്റ്മാൻ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചു. ലോക്ക്ഡൌണിനെ തുടർന്ന്...
രണ്ട് തവണ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ട്രംപ്; വിവാദം
വാഷിങ്ടണ്‍: രണ്ട് തവണ വോട്ട് ചെയ്യാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നവംബര്‍ മൂന്നിന്...
രാജസ്ഥാനിലേക്ക് സ്ഥലം മാറി കഫീൽ ഖാൻ; തീരുമാനം പ്രിയങ്ക ഗാന്ധിയുടെ നിർദേശ പ്രകാരം
ജയിലിൽ നിന്ന് മോചിതനായ ഡോ. കഫീൽ ഖാൻ കുടുംബത്തോടൊപ്പം ജയ്പൂരിലേക്ക് സ്ഥലം മാറി. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി...
ഇനിമുതൽ പുരുഷ, വനിതാ താരങ്ങൾക്ക് തുല്യ പ്രതിഫലം ലഭിക്കും; ചരിത്ര തീരുമാനവുമായി ബ്രസീൽ
പുരുഷ താരങ്ങൾക്ക് നൽകുന്ന അതേ പ്രതിഫലവും സൌകര്യങ്ങളും വനിത ടീമിനും നൽകുമെന്ന് പ്രഖ്യാപിച്ച് ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ. ന്യൂസീലൻഡ്,...
ജയില്‍ മോചനത്തിന് കളമൊരുങ്ങുന്നു; ശശികലയുടെ 300കോടി ആസ്തി കണ്ടുകെട്ടി ആദായ നികുതി വകുപ്പ്
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലിലായ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഏറ്റവും അടുത്ത വിശ്വസ്ത വി.കെ ശശികലയുടെ...
വിദ്വേഷ പ്രസംഗം: ബിജെപി എംഎല്‍എയ്ക്ക് വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്
ന്യൂഡല്‍ഹി: ബിജെപി-ഫേസ്ബുക്ക് ബന്ധം ചൂണ്ടികാട്ടി പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ബിജെപി എംഎല്‍എയുടെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തി...
ഫോർച്ച്യൂൺ പട്ടികയിൽ ഇടം നേടി ഇഷ അംബാനിയും ആകാശ് അംബാനിയും; ബെെജൂസ് ആപ്പിൻ്റെ ബെെജു രവീന്ദ്രനും പട്ടികയിൽ
വിവിധ മേഖലയിൽ സ്വാധീനം ചെലുത്തിയ 40 വയസിന് താഴെയുള്ളവരുടെ ഫോർച്യൂൺ പട്ടികയിൽ റിലയൻസ് ജിയോ ഡയറക്ടർമാരായ ഇഷ അംബാനിയും...
ക്രിപ്‌റ്റോകറന്‍സി വഴി സംഭാവന ആവശ്യപ്പെട്ടു; മോദിയുടെ ട്വിറ്ററില്‍ ഹാക്കര്‍മാരുടെ വ്യാജ സന്ദേശം
ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വഴി ദുരിതാശ്വാസ നിധിയലേക്ക് സംഭാവന നല്‍കണമെന്നുള്ള സന്ദേശം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ...
റഷ്യയ്ക്കെതിരെ ജർമ്മനി; അലക്സി നവൽനിക്ക് നൽകിയത് മാരക വിഷമെന്ന് ഏയ്ഞ്ചെല മെർക്കൽ
റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിക്ക് നൽകിയത് നോവിചൊക്ക് എന്ന രാസവിഷമാണെന്ന് ജർമ്മനി. കൊല്ലാൻ തന്നെ ഉദ്ദേശിച്ചാണ് അദ്ദേഹത്തിന്...















