അമേരിക്കയില്‍ കലാപം ശക്തം; 25 നഗരങ്ങളില്‍ കര്‍ഫ്യൂ, നിരവധി പൊലീസുകാര്‍ക്കും ജനങ്ങള്‍ക്കും പരിക്ക്
വാഷിംഗ്ടണ്‍: കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ പൊലീസുകാരന്‍ കഴുത്തു ഞെരിച്ചു കൊന്നതിനെത്തുടര്‍ന്നുണ്ടായ കലാപം അമേരിക്കയില്‍ രൂക്ഷമാകുന്നു. ആറു സംസ്ഥാനങ്ങളിലെ ഇരുപത്തിയഞ്ച്...
രോഗവ്യാപന ഭീതിയില്‍ തമിഴ്‌നാട്; രാജ്യത്ത് രണ്ടാം സ്ഥാനം തമിഴ്‌നാടിന്, മാര്‍ക്കറ്റ് തുറക്കാന്‍ സര്‍ക്കാര്‍ നീക്കം
ചെന്നൈ: കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ കേരളം ശക്തമായ പ്രതിരോധം തീര്‍ക്കുമ്പോഴും അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ അവസ്ഥ അതീവ...
അറബിക്കടലിലെ ഇരട്ട ന്യൂനമര്‍ദ്ദം അതിശക്തമായ നിസര്‍ഗ ചുഴലിക്കാറ്റായി മാറുന്നു: കേരളത്തിലും ശക്തമായ മഴ
തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയിലായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ കരുത്താര്‍ജ്ജിച്ചു ചുഴലിക്കാറ്റായി മാറുന്നു. വരും മണിക്കൂറുകളില്‍...
ഒമാനില്‍ കോവിഡ് കേസുകള്‍ പതിനായിരം പിന്നിട്ടു; മരണം 42 ആയി
മസ്‌കറ്റ്: ഒമാനില്‍ കോവിഡ് ബാധിതരുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുന്നു. ഇന്ന് പുതിയതായി 603 കേസുകള്‍ കൂടി സ്ഥിരീകരിക്കപ്പെട്ടതോടെ രാജ്യത്തെ...
സാങ്കേതിക പ്രശ്‌നം പരിഹരിച്ചു; ബെവ് ക്യൂ പ്ലേ സ്റ്റോറില്‍ പ്ലേസ്റ്റോറില്‍ ലഭ്യം; ക്യൂ ആര്‍ കോഡ് സ്‌കാനിംങ് ഇല്ല
തിരുവനന്തപുരം: ബെവ് ക്യൂ ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി ഫെയര്‍ കോഡ് കമ്പനി. ഇന്‍ഡക്‌സ് നടപടികള്‍ പൂര്‍ത്തിയായതോടെ ആപ്പ്...
ഫ്‌ലോയിഡ് കൊലപാതകത്തില്‍ അമേരിക്കയില്‍ നിരോധനാജ്ഞ ലംഘിച്ച് ജനങ്ങള്‍ തെരുവില്‍; വന്‍ പ്രതിഷേധം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ പൊലീസ് ശ്വാസം മുട്ടിച്ച് കൊന്ന ജോര്‍ജ് ഫ്‌ലോയിഡിന് നീതി ആവശ്യപ്പെട്ട് ജനങ്ങള്‍ തെരുവില്‍. അറ്റ്‌ലാന്റ, കെന്റക്കി,...
രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു; ദക്ഷിണ കൊറിയയിലെ സ്‌കൂളുകള്‍ വീണ്ടും അടച്ചു
സോള്‍: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ചതോടെ ദക്ഷിണ കൊറിയയിലെ സ്‌കൂളുകള്‍ വീണ്ടും...
കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെയുളള കോവിഡ്ബാധ സംസ്ഥാന ശരാശരിയുടെ ഇരട്ടി; ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: കണ്ണൂരില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുളളവരുടെ ആകെ എണ്ണം 92 ആയി. ഇതില്‍ 18 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത്...
അനധികൃത സ്വത്ത് സമ്പാദന കേസ്; ജേക്കബ് തോമസിനെതിരായ അന്വേഷണം സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി
മുന്‍ ഡിജിപിയും വിജിലന്‍സ് ഡയറക്ടറുമായിരുന്ന ജേക്കബ് തോമസിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി....
ഇന്ത്യ-ചൈന വിഷയത്തില്‍ ട്രംപും മോദിയും തമ്മില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: ചൈന-ഇന്ത്യ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം. ട്രംപും...















